*1) ഇബ്നു ഹജറിൽ അസ്ഖലാനി സ്വന്തം വാചകത്തിൽ തന്നെ ഇബ്നുതൈമിയ്യയെ ശൈഖുൽ ഇസ്ലാം എന്ന് വിശേഷിപ്പിച്ചു*
🎤🎤🎤🎤🎤🎤🎤🎤
2) *ഇബ്നുതൈമിയ്യയെ ശൈഖുൽ ഇസ്ലാമെന്ന് വിശേഷിപ്പിക്കുന്നവരും ഇബ്നുതൈമിയ്യ തന്നെയും കാഫിറാണ് എന്ന വാദമുള്ളവർക്കെതിരെ ഇബ്നു ഹജറിൽ അസ്ഖലാനി ശക്തമായി പ്രതികരിച്ചു*
🎤🎤🎤🎤🎤🎤🎤🎤
3) *ഇബ്നു തൈമിയ്യയുടെ സ്ഥാനം മനസ്സിലാക്കാത്തവർ വിവരം കെട്ടവർ എന്ന് ഇബ്നു ഹജറിൽ അസ്ഖലാനി*
🎤🎤🎤🎤🎤🎤🎤🎤
4) *ഇബ്നുതൈമിയ്യയെ സിൻദീഖാണന്ന് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഒരു പണ്ഡിതനും ഫത്വ നൽകിയിട്ടില്ലന്ന് ഇബ്നു ഹജറിൽ അസ്ഖലാനി*
🎤🎤🎤🎤🎤🎤🎤🎤
5) *ഇബ്നുതൈമിയ്യ മുജ്തഹിദാണന്നും ഇജ്തിഹാദീ പാടവമുണ്ടെന്ന് ആ കാലഘട്ടത്തിലെ ഇമാമുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഇബ്നു ഹജറിൽ അസ്ഖലാനി*
🎤🎤🎤🎤🎤🎤🎤🎤
6) *ഇബ്നുതൈമിയ്യയെ സ്നേഹിക്കുകയും മരണം വരെ അദ്ദേഹത്തിന്റെ മാർഗ്ഗത്തിൽ നിലകൊള്ളുകയും ചെയ്ത ശിഷ്യൻമാരെ ഇബ്നു ഹജറിൽ അസ്ഖലാനി ശൈഖുമാരായി സ്വീകരിക്കുകയും അവരുടെ കീഴിൽ വിദ്യ അഭ്യസിക്കവെ സ്നേഹത്താൽ അവരുടെ മുഖത്ത് നോക്കി رضي الله عنك وعلى والديك എന്ന് പറഞ്ഞിട്ടുണ്ട്*
🎤🎤🎤🎤🎤🎤🎤🎤
7) *ഇബ്നുതൈമിയ്യയെ ശൈഖുൽ ഇസ്ലാം എന്ന് പറയാൻ പാടില്ല എന്ന് പറയുന്നരിലേക്ക് തിരിഞ്ഞ് നോക്കരുതെന്ന് ഇബ്നു ഹജറിൽ അസ്ഖലാനി*
🎤🎤🎤🎤🎤🎤🎤🎤
8) *ഇബ്നു ഹജറിൽ അസ്ഖലാനിയുടെ അദ്ദുററുൽ കാമിന എന്ന ഗ്രന്ഥത്തിൽ ഇബ്നു തൈമിയ്യയുടെ അഖീദയുമായി ബന്ധപ്പെട്ട് വന്ന പല വിമർശനങ്ങളും ഇബ്നു ഹജറിന്റെ സ്വന്തം അഭിപ്രായമല്ല . മറ്റുള്ളവരുടെ അഭിപ്രായങ്ങൾ وافترق الناس فيه അല്ലങ്കിൽ ومنهم എന്ന് പറഞ്ഞ് കൊണ്ട് ഉദ്ധരിക്കപ്പെട്ടതാണ്*
🎤🎤🎤🎤🎤🎤🎤🎤
അലാവുദ്ദീനും ബുഹാരി എന്നാ ഹനഫി പണ്ഡിതൻ ഇബ്നുതൈമിയ്യ യെ ശക്തമായി വിമർശിച്ചപ്പോൾ അദ്ദേഹത്തെ ആരെങ്കിലും ശൈഖുൽ ഇസ്ലാം എന്ന് വിളിച്ചാൽ അവൻ കാഫിറായി എന്ന മോശമായ ഫത്‌വ നൽകിയപ്പോൾ അതിനെ വിമർശിച്ചുകൊണ്ട് ആ കാലഘട്ടത്തിലെ വലിയ ഹദീസ് പണ്ഡിതനായ ഹാഫിള് ബിനു നാസറുദ്ദീൻ ദിമഷ്‌കി,
റദുൽ വാഫിർ
എന്ന ഗ്രന്ഥം എഴുതി ആ ഗ്രന്ഥത്തിൽ എൺപതിൽപരം അഹിമ്മതുകളുടെ ഷഹാദത്ത് കൾ രേഖപ്പെടുത്തി.
ഇബ്നുതൈമിയ മഹാ ഇമാം ആണെന്നും ശൈഖുൽ ഇസ്ലാം ആണെന്നും പറഞ്ഞ് പ്രഖ്യാപനങ്ങൾ ക്രോഡീകരിച്ച് ഗ്രന്ഥമാണ് അറ ദുൽ ത്വാഹിർ
ഈ ഗ്രന്ഥത്തെ പുകഴ്ത്തി പറഞ്ഞുകൊണ്ട്
ഇവിടെ ഇബ്നു ഹജറുൽ അസ്കലാനി
പറയുന്നു
റദുൽ വാഫിർ : താഴെ
ഇബ്നു ഹജറുൽ അസ്‌കാലനി:
പറയുന്നു :
തഖിയുദ്ദീൻ ഇബ്നുതൈമിയ യുടെ ഇമാമത് ൻറെ പ്രശസ്തി സൂര്യനെ ക്കാളും മശ്ഹൂർ ആയ കാര്യമാണ് അദ്ദേഹത്തെ സംബന്ധിച്ച് ശൈഖുൽ ഇസ്ലാം എന്ന് വിളിക്കുന്ന സ്ഥാനപ്പേര് അത് ശുദ്ധമായ നാവുകളിലൂടെ ഇന്നുവരെ നിലനിൽക്കുന്നു.
ഇനി നാളെയും ഇന്നത്തെപോലെ തുടർന്നുകൊണ്ടിരിക്കും അദ്ദേഹത്തിൻറെ സ്ഥാനം അറിയാത്ത ജാഹിലുകൾ മാത്രമാണ് നിഷേധിക്കുന്നത് നീതിയിലല്ലാതെ നീതിക്കുഎതിരെ പ്രവർത്തിക്കുന്ന നീതിയെ വിമർശിച്ച വിഭാഗം മാത്രമാണ് നിഷേധിക്കുന്നത് .
ഇബ്നുതൈമിയ്യ യെ കുറിച്ച്
മോശപ്പെട്ട പല വിശേഷണങ്ങളും ശൈഖ് അയ ഇബ്നു ഹാജർ ഹൈതമി പറഞ്ഞപ്പോൾ അതിന് റദ്ദ് കൊടുക്കുകയാണ് അദ്ദേഹത്തിൻറെ ശിഷ്യനായ മുല്ലാ അലിയുൽ കാരി
തന്ടെ മിർകാത്തുൽ മഫാതിഹ് എന്ന കിതാബിൽ
സുബുക്കി തിരുത്തുന്നു : 👇👇
ഇബ്നു ഹജറുൽ അസ്‌കാലനി തന്ടെ ദൂറുൽ കാമിന എന്ന കിതാബിൽ പറയുന്നു :
ഇബ്നു തയ്യിമിയ യുടെ വിഷയത്തിൽ
സുബ്കിയിൽ നിന്നും ഉണ്ടായ ഒരു സംസാരം കാരണമായി ഇമാം ദ്ഹബി സുബികിയെ ആക്ഷേപിച്ചു കൊണ്ട് കത്ത് എഴുതി :
അപ്പോൾ അദ്ദേഹം മറുപടി എഴുതി ;
ഉത്തരത്തിന്ടെ ഉള്ളടക്കം ഇങ്ങനെ ആണ്
ഇബ്നുതൈമിയ്യ യുടെ വിഷയത്തിൽ എന്റെ സയ്യിദ് ന്ടെ വാക്
ഈ അടിമ ഇബ്നുതൈമിയ യുടെ വലിയ സ്ഥാനത്തെ ഉറപ്പിക്കുന്നു .
കടൽ പോലെ നിറഞ്ഞു ഒഴുകുന്ന അറിവിനെയും, ബുദ്ധിപരമായും, പ്രമാണ ബദ്ധ മായിട്ടുള്ള അറിവിന്റെ വിശാലത യേയും, അമിതമായ ബുദ്ധിയെയും , അദ്ദേഹത്തിന്ടെ ഇജ്തിഹാദ് നേയും, അദ്ദേഹം ഒരു സ്ഥാനത്തു എത്തിച്ചു തന്നതിനെയും , അത് വിശേഷണത്തെ വിട്ടുകടക്കുന്നു ,
ഈ അടിമയാകുന്ന നാൻ എപ്പോഴും അത് പറഞ്ഞു കൊണ്ട് ഇരിക്കും
എന്റെ ശരീരത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം ഈ പറഞ്ഞതിനെ ക്കാൾ വലുത് ആണ് .
മറ്റു താൽപര്യങ്ങൾക്കു വേണ്ടി അല്ലാതെ ഐഹിക ജീവിതത്തിന്റെ വിരക്തിയിലും മതബോധത്തിലും ,ഹക്കു ന്ടെ വിജയത്തിന് വേണ്ടിയും അതിൽ നിലകൊള്ളാൻ ഉള്ള കഴിവിലും അദ്ദേഹത്തെ ഒരുമിച്ചു കൂടിയിട്ടുണ്ട് ,
അദ്ദേഹത്തിന്റെ ചലനം സലഫു സ്വാലിഹീങ്ങളുടെ ചര്യയിൽ ആകുന്നു .







No comments:
Post a Comment