ആയിഷ (റ) യുടെ ഹദീസിനെ പറ്റി ഇമാം സുയൂത്തി പറയുന്നത് നോക്കുക:
وَمَا نَقَلَهُ عَنْ صَحِيحِ ابْنِ حِبَّانَ غَايَةٌ فِيمَا ذَهَبْنَا إِلَيْهِ مِنْ تَمَسُّكِنَا بِمَا فِي الْبُخَارِيِّ عَنْ عائشة أَنَّهُ كَانَ لَا يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ ; فَإِنَّهُ مُوَافِقٌ لَهُ مِنْ حَيْثُ إِنَّهُ صَلَّى التَّرَاوِيحَ ثَمَانِيًا ثُمَّ أَوْتَرَ بِثَلَاثٍ، فَتِلْكَ إِحْدَى عَشْرَةَ.
الكتاب: الحاوي للفتاوي (1/416)
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
'ഇബ്നു ഹിബ്ബാന്‍റെ സ്വഹീഹില്‍ നിന്ന് അദ്ദേഹം (ഇബ്നുഹജര്‍) ഉദ്ധരിച്ച ഹദീസ് നബി(സ) റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിക്കാറില്ല എന്ന ആയിശാ(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനോട് യോജിച്ചത്കൊണ്ട് നമ്മുടെ അഭിപ്രായത്തില്‍ അത് തറാവീഹ് എട്ടും വിത്ര്‍ മൂന്നും ആണെന്നതിന്‍റെ അങ്ങേയറ്റത്തെ തെളിവാണ്.'
نعم روح ابنا حزيمة وحبان فى صحيحيهما انه صلى الله عليه وسلم صلى بهم ثمان ركعات ثم اوتر ثم اتنظروه فى القابلة فلم يخرج اليهم (الفتاوى الكبرى 2-194)
ഇബ്നു ഖുസൈമയും ഇബ്നുഹിബ്ബാനും രണ്ടു പേരുടെയും സ്വഹീഹുകളില്‍ നബി(സ) സഹാബാക്കളെ കൊണ്ട് എട്ടു റക്അത്തും വിത്റും നമസ്കരിച്ചുവെന്നും, അടുത്ത ദിവസം സഹാബാക്കള്‍ നബിയെ പ്രതീക്ഷിച്ചപ്പോള്‍ അവിടുന്ന് പുറത്തേക്ക് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നബി(സ) റമദാനിന്‍റെ മൂന്ന് രാത്രികളില്‍ നമസ്കരിച്ചത് പതിനൊന്ന് റക്അത്തായിരുന്നു എന്നതിന് മറ്റൊരു തെളിവും കൂടി.
رَوَاهُ أَبُو يَعْلَى مِنْ حَدِيثِ جَابِرِ بْنِ عَبْدِ اللَّهِ قَالَ جَاءَ أُبَيُّ بْنُ كعب إلى رسول الله فَقَالَ يَا رَسُولَ اللَّهِ إِنَّهُ كَانَ مِنِّي اللَّيْلَةَ شَيْءٌ يَعْنِي فِي رَمَضَانَ قَالَ وَمَا ذَاكَ يَا أُبَيُّ قَالَ نِسْوَةٌ فِي دَارِي قُلْنَ إِنَّا لَا نَقْرَأُ الْقُرْآنَ فَنُصَلِّي بِصَلَاتِكَ قال فصليت بهن ثمان رَكَعَاتٍ وَأَوْتَرْتُ فَكَانَتْ سُنَّةَ الرِّضَا وَلَمْ يَقُلْ شَيْئًا قَالَ الْهَيْثَمِيُّ فِي مَجْمَعِ الزَّوَائِدِ إِسْنَادُهُ حَسَنٌ
الكتاب: تحفة الأحوذي بشرح جامع الترمذي (3/442)
عبد الرحمن المباركفوري (000 - 1353 هـ = 000 - 1934 م)
ജാബിറ്റ്(റ)ല്‍ നിന്ന് അബൂയഅ് ലാറിപ്പോര്‍ട്ട് ചെയ്യുന്നു.ഉബയ്യൂബിന്‍ കഅബ് (റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ റമദാനില്‍ ഇന്നലെ രാത്രി എന്നില്‍ നിന്ന് ഒരു സംഭവമുണ്ടായി. അതെന്താണ് ഉബയ്യേ എന്ന് തിരുമേനി ചോദിച്ചു. എന്‍റെ വീട്ടിലുള്ള സ്ത്രീകള്‍ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയില്ല, അത്കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു തരണമെന്നാവശ്യപ്പെട്ടു. അങ്ങിനെ ഞാനവര്‍ക്ക് എട്ട് റക്അത്തും വിത്റും ഇമാമായി നമസ്കരിച്ചു. നബി(സ) ഇതിനെ ആക്ഷേപിച്ചൊന്നും പറഞ്ഞില്ല. അതുകൊണ്ട് അത് നബി(സ) ഇഷ്ടപ്പെട്ട സുന്നത്തായി.'
സുയൂത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണുക.
ورأيت فى كتاب سعيد بن منصور آثارافى صلاة عشرين ركعة وست وثلاثين ركعة لكنها بعد زمان عمر بن الخطاب - الحاوئ للفتاوى للسيوطى 1-35
സഈദുബ്നു മന്‍സൂറിന്‍റെ കിത്താബില്‍ 20 റക്അത്തിന്‍റെയും 36 റക്അത്തിന്‍റെയും ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. പക്ഷെ അതെല്ലാം ഉമര്‍ (റ)ന്‍റെ കാലശേഷം ഉണ്ടായതാണ്
وَقَالَ الجوري مِنْ أَصْحَابِنَا: عَنْ مالك أَنَّهُ قَالَ: الَّذِي جَمَعَ عَلَيْهِ النَّاسَ عُمَرُ بْنُ الْخَطَّابِ أَحَبُّ إِلَيَّ، وَهُوَ إِحْدَى عَشْرَةَ رَكْعَةً، وَهِيَ صَلَاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ،
الكتاب: الحاوي للفتاوي
السُّيوطي، جلال الدين (849 - 911 هـ
``ഇബ്‌നുല്‍ ജൗസി ഇമാം മാലിക്കില്‍ നിന്ന് പ്രസ്‌താവിച്ചിട്ടുണ്ട്. ഉമര്‍(റ) സംഘടിപ്പിച്ച തറാവീഹ് നമസ്‌കാരമാണ് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത്. അതു പതിനൊന്ന് റക്‌അത്താണ്. നബി(സ) നമസ്‌കരിച്ചതും അപ്രകാരമാണ്.''
(അല്‍ഹാവീലില്‍ ഫതാവാ 1:35)
ഇമാം ഖസ്തലാനി അദ്ദേഹത്തിന്‍റെ المواهب اللدنية യില്‍ പറയുന്നു.
وقد روى محمد بن نصر من طريق داو دبن قيس قال : ادركت الناس فى امارة ابان بن عثمان وعمر بن العزيز يعنى بالمدينة يقومون بست وثلاثين ويوترون بثلاث - المواهب اللدنية 2-266
" അബാനി ബ്ൻ ഉസ്മാന്റെയും ,ഉമർ ഇബ്ൻ അബ്ദുൽ അസീസി[റ ഹ് ] ന്റെയും കാലത്ത് മദീനയിലെ ജനങ്ങൾ 36 റകാ അത്തും മൂന്ന് വിതറും നമസ്കരിച്ചതായി ഞാൻ കണ്ടു " [ മവാഹിബു ലിദുന്യാ 2/ 266 ]
ഉമർ [ റ ] മരിച്ചത് ഹിജറ 22 ൽ ആണ് ഉമർ ഇബ്ൻ അബ്ദുൽ അസീസ് ഹിജറ 60 ൽ ജനിച്ചത് അപ്പോൾ ഉമർ [ റ ] മരിച്ചിട്ട് 38 വർഷത്തിനു ശേഷം ജനങ്ങൾ ഉണ്ടാക്കിയ സമ്പ്രദായമാണ് ഈ അധികരിച്ച റകാഅത്തുകൾ .
ഇനി ബുകാരിയില്‍ വന്നത് തറാവീഹിനെ കുറിച്ചല്ല എന്ന് ചിലര്‍ പറയാറുണ്ട്.
റസൂല്‍ (സ്വ) യുടെ റമദാനിലെ (രാത്രി) നമസ്കാരത്തെ കുറിച്ച് { എത്രയായിരുന്നു } ? എന്ന് ആയിശ (റ) യോട് ചോദിച്ചതിന്,
"നബി (സ്വ) റമദാനിലും അല്ലാത്ത കാലത്തും 11 റകഅത്തിനേക്കാള്‍ അതികരിപ്പിക്കാറില്ല"
എന്ന്‍ മഹതി നല്‍കിയ മറുപടി, അത് വിതിറിനെകുറിച്ചായിരുന്നു എന്നാണ് സമസ്തക്കാര്‍ പറയുന്നത് !
എന്നാല്‍, അത് തറാവീഹിനെ ( തറാവീഹ് എന്ന് പില്‍കാലത്ത് അറിയപ്പെട്ടതും വിത്രും തഹജ്ജുദുമായി റമദാനിലും അല്ലാത്ത കാലത്തുമൊക്കെ രാത്രിയില്‍ നബി (സ്വ) നമസ്കരിച്ചിരുന്ന "ഖിയാമുല്ലൈല്‍" എന്ന പതിനൊന്ന് റകഅത്ത് നമസ്കാരത്തെ ) കുറിച്ചായിരുന്നു എന്ന് ബുഖാരി ഉദ്ധരിച്ച ആ ഹദീസില്‍ നിന്ന് ഇബ്നു ഹജര്‍ അല്‍-അസ്ഖ്വലാനി മനസ്സിലാക്കുന്നു:
وأما ما رواه ابن شيبة من حديث ابن عباس: كان رسول الله صلى الله عليه وسلم يصلي في رمضان عشرين ركعة والوتر فإسناده ضعيف وقد عارضه حديث عائشة هذا الذي في الصحيحين مع كونها أعلم بحال النبي صلى الله عليه وسلم ليلا من غيرها
അല്ലാഹുവിന്റെ റസൂല്‍ (സ്വ) റമദാനില്‍ ഇരുപത് റകഅത്തും വിത്രും നമസ്കരിച്ചിരുന്നു എന്ന്, ഇബ്നു അബ്ബാസ് (റ) വിനിന്ന് ഒരു റിപ്പോര്ട്ട് ഇബ്നു അബീ ശൈബ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ സനദ് ദുര്‍ബലമാണ്, മാത്രമല്ല, ആയിശ (റ) യുടെ ഈ ഹദീസ് >
{ مَا كَانَ يَزِيدُ فِي رَمَضَانَ وَلاَ فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً ، يُصَلِّي أَرْبَعَ رَكَعَاتٍ ، فَلاَ تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ، ثُمَّ يُصَلِّي أَرْبَعًا ، فَلاَ تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ، ثُمَّ يُصَلِّي ثَلاَثًا ، فَقُلْتُ : يَا رَسُولَ اللَّهِ تَنَامُ قَبْلَ أَنْ تُوتِرَ؟ قَالَ : تَنَامُ عَيْنِي وَلاَ يَنَامُ قَلْبِي }
അതിന് എതിരാണുതാനും. ഇതാവട്ടെ ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതുമാണ്. നബി (സ്വ) യുടെ പത്നി ആയിശാ (റ) യാണല്ലോ മറ്റുള്ളവരേക്കാള്‍ നബി (സ്വ) യുടെ രാത്രിയിലെ കാര്യങ്ങള്‍ ഏറ്റവുംകൂടുതല്‍ അറിയുന്നവര്‍.
ഇതില്നിന്ന് നമുക്ക് കിട്ടുന്ന പാഠം >>
ഒന്ന്: ഇബ്നു അബ്ബാസ് (റ) വില്‍നിന്നുള്ള ഇരുപതിന്റെ ഹദീസ് അത് തറാവീഹിനെ കുറിച്ചാണല്ലോ ? അത് ദുര്ബലമാണ്.!
രണ്ട്: ഇബ്നു അബ്ബാസ് (റ) വിന്റെ ഹദീസ് ആയിശ (റ) യുടെ ഹദീസിന് എതിരുമാണ്.!
അഥവാ ഈ രണ്ട് ഹദീസുകളും ഒരു വിഷയത്തിലാണെങ്കിലല്ലേ ഒന്ന് മറ്റൊന്നിന് പരസ്പരം എതിരാണെന്ന് പറയുക ? അപ്പോള്‍ ആയശ (റ) യുടെ ഹദീസ് തറാവീഹിനെകുറിച്ചാണെന്ന് ഇബ്നുഹജര്‍ അസ്ഖ്വലാനി അംഗീകരിക്കുന്നു.