عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ . فَقَالَ النَّبِيُّ صلى الله عليه وسلم " سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى : )جْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ( وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ " . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ . وَأَبُو وَاقِدٍ اللَّيْثِيُّ اسْمُهُ الْحَارِثُ بْنُ عَوْفٍ . وَفِي الْبَابِ عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ .
📚 അബൂ വാഖിദില്ലൈഥി(റ) യിൽനിന്നും നിവേദനം. അദ്ദേഹം പറയുകയാണ്: "ഞങ്ങൾ റസൂൽ(സ) യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങൾ കുഫ്റിൽനിന്നും അടുത്ത കാലത്ത് ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു. ബഹുദൈവ വിശ്വാസികൾക്ക് ഒരു മരമുണ്ടായിരുന്നു. ദാതുഅൻവാത്ത് എന്നാണതറിയപ്പെട്ടിരുന്നത്. പുണ്യം കിട്ടാനായി അവരതിന്റെ അടുത്തിരിക്കുകയും അതിന്മേൽ ആയുധങ്ങൾ കൊളുത്തിടുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഒരു മരത്തിന്റെ അടുത്തെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, അവർക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു ദാതുഅൻവാത്ത് നിശ്ചയിച്ചു തരിക. ഉടനെ റസൂൽ(സ) പറഞ്ഞു. അല്ലാഹു അക്ബർ! (ദുഷിച്ച) പാരമ്പര്യമാണത്. തീർച്ച, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; നിങ്ങൾ ഈ പറഞ്ഞിട്ടുള്ളത് ഇസ്രാഈല്യർ മൂസ നബിയോട് പറഞ്ഞതുപോലുള്ള ഒരു വാക്കാണ്!! അവർ മൂസാനബിയോടു പറഞ്ഞു: ("ഇവർക്ക് ആരാധിക്കാൻ ചില ഇലാഹുള്ളതുപോലെ ഞങ്ങൾക്കും താങ്കൾ ഒരു ഇലാഹിനെ നിശയിച്ചു തരിക"). നിശ്ചയം, നിങ്ങൾ നിങ്ങളുടെ പൂർവികരുടെ പാത പിന്തുടരുക തന്നെചെയ്യും.”
(തിർമിദി: 2180)
ഇനി മൂസ നബിയുടെ ജനതയുടെ ഇലാഹ് എന്താണ് എന്ന് നമുക്ക് നോകാം
ذَلِكَ : ( قَالُوا يَا مُوسَى اجْعَلْ لَنَا إِلَهًا ) أَيْ : مِثَالًا نَعْبُدُهُ ( كَمَا لَهُمْ آلِهَةٌ ) وَلَمْ يَكُنْ ذَلِكَ شَكًّا مِنْ بَنِي إِسْرَائِيلَ فِي وَحْدَانِيَّةِ اللَّهِ ، وَإِنَّمَا مَعْنَاهُ : اجْعَلْ لَنَا شَيْئًا نُعَظِّمُهُ وَنَتَقَرَّبُ بِتَعْظِيمِهِ إِلَى اللَّهِ - عَزَّ وَجَلَّ - وَظَنُّوا أَنَّ ذَلِكَ لَا يَضُرُّ الدِّيَانَةَ وَكَانَ ذَلِكَ لِشِدَّةِ جَهْلِهِمْ . ( قَالَ ) مُوسَى ( إِنَّكُمْ قَوْمٌ تَجْهَلُونَ ) عَظَمَةَ اللَّهِ .
നങ്ങൾ അതിനെ ആദരിക്കുകയും ആ ആദരവ് കൊണ്ട് അല്ലാഹുവിലേക് അടുക്കുകയും ചെയ്യും .....
ഇവിടെ ആരാധനാ അല്ല പറയുന്നത് ആദരവ് ആണ്.
ഇനി ശിർക്ക് വരാൻ ഇലാഹ് ആക്കണം എന്നുണ്ടോ ?
ഇമാം റാസി
ഇവിടെ ഇമാം റാസി :
(فإن فعلت فإنك إذا من الظالمين)
"നീ അങ്ങിനെ ചെയ്യുകയാണ് എങ്കിൽ നിശ്ചയമായും നീ അക്രമികളിൽ പെട്ട് പോകും"
ഈ ആയതിന്റെ തഫ്സീറിൽ ഇവിടെ മുകളിൽ ദുഹ എന്നതിനു ഇമാം റാസി വ്യത്യക്തമാകുന്നു
അതുകൊണ്ടു അർത്ഥമാക്കുന്നത് " നീ അങ്ങിനെ ജോലിയിൽ ഏർപെട്ടാൽ
ഒരു ഉപകരത്തെ അവിശ്യപ്പെട്ടുകൊണ്ടു (ഇവിടെ ആരാധിച്ചു കൊണ്ട് എന്ന് അല്ല റാസി പറയുന്നത് ഇലാഹ് ആണെന്ന് വിശ്വസിച്ചുകൊണ്ടു എന്നും അല്ല പറയുന്നത്)ഉപദ്രവത്തിൽ നിന്ന് രക്ഷ തേടികൊണ്ടു അള്ളാഹു അല്ലാത്തവരിൽ നിന്ന് അപ്പോൾ നിശ്ചയമായും നീ അക്രമികളിൽ പെട്ട് പോകും "
ഇവിടെ റബ്ബ് ആണെന്ന് വിശ്വസിക്കണം എന്നില്ല , ഇലാഹ് ആണെന്ന് വിശ്വസിക്കണം എന്നില്ല
ثُمَّ قالَ في آخِرِ الآيَةِ: ﴿فَإنْ فَعَلْتَ فَإنَّكَ إذًا مِنَ الظّالِمِينَ﴾ يَعْنِي لَوِ اشْتَغَلْتَ بِطَلَبِ المَنفَعَةِ والمَضَرَّةِ مِن غَيْرِ اللَّهِ فَأنْتَ مِنَ الظّالِمِينَ؛ لِأنَّ الظُّلْمَ عِبارَةٌ عَنْ وضْعِ الشَّيْءِ في غَيْرِ مَوْضِعِهِ، فَإذا كانَ ما سِوى الحَقِّ مَعْزُولًا عَنِ التَّصَرُّفِ كانَتْ إضافَةُ التَّصَرُّفِ إلى ما سِوى الحَقِّ وضْعًا لِلشَّيْءِ في غَيْرِ مَوْضِعِهِ فَيَكُونُ ظُلْمً

No comments:
Post a Comment