Saturday, November 30, 2019

അശഹരി അഖ്‌ഈദാ

തൗഹീദിനെ നമുക്ക് മൂന്നായി തരംതിരിക്കാം

 1.തൗഹീദ് റുബൂബിയ്യ
 2.തൗഹീദുൽ ഉലൂഹിയ്യ
3.തൗഹീദ് അസ്മാഹ് വ സിഫാത്

അതിൽ തൗഹീദ് അസ്മാഹ് വ സിഫാത്  നാം ചർച്ച ചെയ്യുന്നത്

അതിൻറെ പ്രത്യേകത, അല്ലാഹുവും റസൂലും എങ്ങിനെയാണോ പറഞ്ഞുതന്നത് അത് നാം സ്ഥിരപ്പെടുത്തുക

അല്ലാഹുവും റസൂലും സ്ഥിരപ്പെടുത്തിയത് എന്താണോ അത് നാം സ്ഥിരപ്പെടുത്തുക. അല്ലാഹുവും റസൂലും എന്താണ് നിഷേധിച്ചത് അത് നിഷേധിക്കുക .

അല്ലാഹുവിൻറെ നാമങ്ങൾ എങ്ങിനെ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം എന്ന വിഷയത്തിൽ പല ഗ്രൂപ്പുകളായി മാറി
 1 ജഹ്മികൾ :
അല്ലാഹുവിടെ നാമങ്ങൾ  മൊത്തത്തിൽ നിഷേധിച്ചവർ ആണ് ജഹ്മികൾ
ജഹമു ബിനു സഫ്വാൻ എന്ന പിഴച്ച വ്യക്തിയിലേക്ക് ചേർക്കപ്പെടുന്ന വിഭാഗമാണ് ജഹ്മികൾ
2 മുഹതസിലാ:

അല്ലാഹുവിൻറെ മിക്ക ഗുണങ്ങളും നിഷേധിച്ചു കളഞ്ഞു വിഭാഗമാണ് മുഹതസിലാ
3.ആഷ്അരി കൾ: സലഫുകളുടെ അഖ്‌ഈഥ കു വിരുദ്ധമായ ധാരാളം അഭിപ്രായങ്ങൾ പറഞ്ഞ വിഭാഗമാണ് ആഷ്അരി കൾ

ഈ വിഷയം തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം

കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും ആഷ്അരി കൾ ആണ്
അവർ തസവ്വുഫ് ന്ടെ ആളുകളാണ് .
അവരുടെ അഖ്‌ഈഥ
ആഷ്അരി മതുരിധി അഖ്‌ഈഥ ആണ് .
 അഹ്ലുസ്സുന്നത്തി വളരെ അടുത്ത വിഭാഗമാണ് ആഷ്അരികൾ
ഷാഫി കൾ
 അധികവും ആഷ്അരി കളും
ഹനഫികൾ  അധികവും മാതുരീതികളും  ആയിരിക്കും

ഹസൻ ബസരി റഹ്മ മുല്ലായുടെ സദസ്സിൽ ഒരു ചർച്ച വന്നു
 വൻ ദോഷം ചെയ്ത ഒരു മുസ്ലിം അയാൾ ഇസ്ലാമിനെ വൃത്തത്തിൽ നിന്ന് പുറത്തു പോയോ?  എന്ന് ഒരു ചർച്ച

 ഖവാരിജുകള് വിശ്വാസപ്രകാരം വൻ ദോഷം ചെയ്തവർ കാഫിറുകൾ ആയി മാറി
 അതിൻറെ ഒരു അപകടം മൊത്തത്തിൽ മുർത്താദ്
ന്ടെ  നിയമങ്ങളാണ് അവന് ബാധകം  അയാളുടെ രക്തം ഹലാൽ ആണ്
അതായത് തൻറെ സഹോദരനായ മുസ്ലീമിനെ വധിക്കാൻ ഉള്ള എളുപ്പ മാർഗ്ഗം.

ഇബ്നു തൈമിയ പറഞ്ഞു ഭൗതിക ലോകത്തെ ഏറ്റവും വലിയ അപകടം ഖവാരിജുകളുടെ  അപകടം  ആണ്.
അതായത് കഹ്ബ യെക്കാൾ മഹത്വമേറിയ താണ് ഒരു മുസ്ലിമിൻറെ രക്തം എന്ന് പഠിപ്പിക്കുന്ന ദീനുൽ ഇസ്ലാം, ഹവാരിജുകൾ മുസ്ലിമിൻറെ രക്തത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ല .
ചോദ്യം വന്നപ്പോൾ അദ്ദേഹത്തിന് ശിഷ്യനായ വാസലി ബ്നു അതാഹ്  എടുത്തുചാടി പറഞ്ഞു,
 അദ്ദേഹം കാഫിറും എല്ലാ മുസ്ലിമും അല്ല രണ്ടിനെയും ഇടയിലാണ്. പരലോകത്ത് അദ്ദേഹം കാഫിറാണ് .
എന്നാൽ യാഥാർത്ഥ്യം അദ്ദേഹം ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നില്ല. മുഹമിന് ആണ് അദ്ദേഹത്തിന് ഈമാൻ അനുസരിച്ച് മുഹമിന് ആണ്
വൻ ദോഷം ചെയ്തത്കൊണ്ട് അദ്ദേഹം ഫാസിഖ് ആണ്.
 പരലോകത്ത് അയാൾക്ക് ഒരു പക്ഷേ പൊറുത്തു കൊടുത്തേക്കാം
 വാസില് ബ്നു അത്വാഹ്  പിന്തിരിഞ്ഞു പോയി

അദ്ദേഹത്തിൻറെ അനുയായികളാണ് മുഹതസിലാ
 പിന്നീട് ഒരുപാട് വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായി
അവർ വിശ്വാസകാര്യങ്ങൾ തത്വശാസ്ത്രത്തിൽ അടിസ്ഥാനത്തിലാണ് പഠിക്കുന്നത്.

 അബ്ബാസിയ ഖിലാഫത്ത് കാലത്ത് അറിവിൻറെ ശാഖകൾ വികസിക്കാൻ വേണ്ടി ഖലീഫ ഒരു വിഡ്ഢിത്തം ചെയ്തു.

 എത്രയോ ഗ്രിക് ഗ്രന്ധങ്ങൾ ഇസ്ലാമിക രാജ്യത്തിലേക്ക് കൊണ്ടുവന്ന തർജ്ജമ ചെയ്യാൻ പറഞ്ഞു.

 ആളുകൾ തർജുമ ചെയ്തു പഠിക്കാൻ തുടങ്ങി .
തത്വശാസ്ത്രം ഒരു ലഹരിയാണ്

അതിൽ ബുദ്ധിപരമായ തർക്കങ്ങളും തിയറികളും ആണ് .
അതിൽ ആകൃഷ്ടരായി ചില പണ്ഡിതന്മാർ ഇസ്ലാമിക കാര്യങ്ങൾ തത്വശാസ്ത്രത്തിന്ടെ
അടിസ്ഥാനത്തിൽ പറഞ്ഞു കൊടുക്കാൻ തുടങ്ങി .
അതിൻറെ അടിസ്ഥാനത്തിൽ ഗ്രന്ഥങ്ങൾ എഴുതാൻ തുടങ്ങി .
അതിൽ ഏറ്റവും ശ്രദ്ധ പുലർത്തി ഒരു വിഭാഗമാണ് മുഹതസിലാ.
അല്ലാഹുവിനെ സ്ഥിരപ്പെട്ട പല ഗുണങ്ങളും നിഷേധിക്കാൻ തുടങ്ങി .

അല്ലാഹുവിൻറെ ഇരുകൈകളും വിശാലമാണ് എന്നതിന് അവർ ദുർവ്യാഖ്യാനം ചെയ്തു. അഹ്ലുസ്സുന്നയുടെ വിശ്വാസം അല്ലാഹുവിൻറെ ഇരുകൈകളും യഥാർത്ഥ കൈകളാണ് അതിനെ നാം വളച്ചൊടിക്കാൻ പാടില്ല
മുഹതസിലാ വിഭാഗം അഖ്‌ഈഥയും  തത്വശാസ്ത്രവും കൂട്ടിക്കുഴച്ച് ഒരു പുതിയ ശാസ്ത്രം ഉണ്ടാക്കി

അതിൻറെ പേരാണ് ഇൽമുൽ കലാം എന്ന്
 പറയുന്നത് അവരുടെ വീക്ഷണത്തിൽ അല്ലാഹുവിൻറെ കൈ, കാഴ്ച ,കേൾവി, എന്നൊക്കെ പറയുമ്പോൾ  സൃഷ്ടികളുമായി നാം സാദൃശ്യപ്പെടു തുകയാണ് അതുകൊണ്ട് ഈ ഗുണങ്ങൾ അവർ നിഷേധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിൻറെ കൈ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിൻറെ ഖുദ്റത്ത് ആണ്
എന്നു പറഞ്ഞു .
നിഹ്മത്തു ആണ് എന്നും പറഞ്ഞു
അല്ലാഹുവിൻറെ സ്ഥിരപ്പെട്ട നാമങ്ങളും ഗുണങ്ങളും അവർ നിഷേധിച്ചു
അവരുടെ പണ്ഡിതന്മാരിൽ നിന്ന് പഠിച്ച വ്യക്തിയാണ് ഇമാം അബുൽ ഹസൻ അൽ അശ്അരി
അശഹരിഎന്നത്  യമനിലെ  ഗോത്ര പേരാണ്.
 അദ്ദേഹത്തിൻറെ കുടുംബ കുലം അവസാനിക്കുന്നത് സഹാബി അബൂമൂസൽ അശ്അരി ലേക്കാണ് .

അബുൽ ഹസൻ അൽ അശ്അരി 40 വയസ്സുവരെ മുഹതസിലാ  പണ്ഡിതന്മാരുടെ അടുക്കലാണ് അഖ്‌ഈഥ പഠിച്ചത്
40 വയസ്സിനു ശേഷം അദ്ദേഹം മാറി ചിന്തിക്കാൻ തുടങ്ങി അഹ്ലുസുന്ന വൽ ജമാഅത്ത് ഗ്രന്ഥങ്ങൾ പഠിക്കാൻ തുടങ്ങി. അതിനുശേഷം ജനങ്ങളിൽ നിന്ന് വിട്ടുനിന്നു
അതിനുശേഷം അദ്ദേഹം വന്ന് അഹ്ലുസുന്ന വൽ ജമാഅത്ത് അഖ്‌ഈഥ  പ്രഖ്യാപിക്കുകയും ചെയ്തു
അബു അലി അൽജുബ്ബഹി പോലെ വലിയവലിയ മുഹതസിലാ  പണ്ഡിതന്മാരുടെ ശിഷ്യന്മാർ ശിഷ്യനായിരുന്നു
അഹ്മദ് ബിൻ ഹമ്പൽ എന്നെപ്പോലുള്ള പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ അദ്ദേഹം പിന്നീട് പഠിച്ചു അങ്ങനെയാണ് അദ്ദേഹം പല ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത് .


അവസാനം അദ്ദേഹം സലഫു സ്വാലിഹീങ്ങളുടെ അഖ്‌ഈഥ  ലേക്ക് പൂർണമായും പ്രവേശിച്ചു.
അങ്ങിനെയാണ് അദ്ദേഹം തൻറെ അവസാനത്തെ ഗ്രന്ഥമായ

അൽ  ഇബാന ആൻ ഉസൂലി ദിയാന

എന്ന ഗ്രന്ഥം എഴുതുന്നത്.
ഇമാം അഹ്മദ് ബിൻ ഹമ്പൽ ഉൾക്കൊണ്ട അഖിഈദ യാണ് യഥാർത്ഥ അഖിഈദ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു രേഖപ്പെടുത്തി

 ഇമാം അബുൽ ഹസൻ കിതാബുൽ ഇബാന  യിൽ രേഖ പ്പെടുത്തിയത് അല്ല ഇപ്പോൾ ആശഹരികൾ വച്ചു പുലർത്തുന്ന ആദർശം
അല്ലാഹുവിൻറെ എല്ലാ സിഫാത്തുകൾ ഞാൻ സ്ഥിരപ്പെടുത്തുന്നു ഉണ്ട് എന്ന് അദ്ദേഹം സ്വിഫാത്തുകൾ എണ്ണി പറയുന്നു .

സലഫി അഖ്‌ഈഥ
യും അശഹരി അഖ്‌ഈഥ യും തമ്മിലുള്ള വ്യത്യാസം .

ഇത് ഒരു വലിയ വിഷയമാണ്
ധാരാളം തിസീസുകൾ ഈ വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഉണ്ട്

 ഇമാം അഹ്മദ് ബിൻ ഹമ്പൽ ന്ടെ  കാലത്ത് ജഹമികൾ, മുഅ്തസിലകൾ എന്നിവരുടെ വിശ്വാസം, ഖുർആൻ അല്ലാഹുവിൻറെ കലാം അല്ല സൃഷ്ടിയാണ് എന്നതാണ്
കാരണം സംസാരം എന്നത്‌
 സൃഷ്ടികളുടെ സവിശേഷതയാണ്.
 അത് അല്ലാഹുവിന് ഉണ്ട് എന്ന് പറയൽ അല്ലാഹുവിനെ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തൽ ആയി.
 അപ്പോൾ ഖുർആൻ അല്ലാഹുവിൻറെ സൃഷ്‌ടിയായ കലാമാണ് എന്നവർ പറഞ്ഞു. അല്ലാഹു സംസാരതെ സൃഷ്ടിച്ചു മുഹമ്മദ് നബികു  ഇറക്കി കൊടുത്തു എന്നവർ വാദിച്ചു
എന്നാൽ യഥാർത്ഥം അല്ലാഹുവിൻറെ കലാം എന്നത് അല്ലാഹുവിൻറെ സിഫത്‌ താണ് അല്ലാഹുവിൻറെ കലാം എന്നത് അല്ലാഹുവിൻറെ സൃഷ്ടിയാണ് എന്ന് പറഞ്ഞാൽ  അള്ളാഹു സൃഷ്ടിയാണ് എന്ന് പറയുന്നതിന് തുല്യമാണ്. അതാണ് ഇതിനന്ടെ അപകടം .
പൂർവ്വകാല പണ്ഡിതൻമാർ പറഞ്ഞിരുന്നു  , ജഹ്മികൾ കാഫിറുകൾ ളാണ് എന്ന് പക്ഷേ വ്യക്തികളെ കാഫിർ ആകാൻ പാടില്ല ചില നിബന്ധനയും ഉപാധികളും അടിസ്ഥാനത്തിലല്ലാതെ

ആ കാലഘട്ടത്തിൽ ജീവിച്ച ജന്മികളെ ഇമ്മാമം അഹ്മദ് ബ്നു ഹാംബൽ കാഫർ ആക്കിയിട്ടില്ല

അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ അദ്ദേഹം ഖലീഫ വേണ്ടി പ്രാർത്ഥിച്ചിരുന്നു അവരുടെ കൂടെ ഹജ്ജിന് പോയിരുന്നു അവരുടെ കൂടെ ജമാഅത്തിൽ പങ്കെടുത്തിരുന്നു ജിഹാദിൽ പങ്കെടുത്തിരുന്നു അവർക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു
 കാഫിറാക്കൽ പണ്ഡിതന്മാർ ചെയ്യേണ്ട കാര്യമാണ്
വളരെ ഗൗരവപ്പെട്ട വിഷയമാണ് ബിദ്അത്തുകാരുടെ  പിന്നിൽ നമസ്കരിക്കാമോ എന്ന്തിനു തെളിവ് പിടിച്ചത് ഈ സംഭവമാണ് അദ്ദേഹം ഉദ്ധരിച്ച ഒരു പ്രധാനപ്പെട്ട ന്യായീകരണം അതാണ്


അദ്ദേഹം 40 വയസ്സുവരെ മുഹതസിലാ ആയിരുന്നു ഇബ്നുകസീർ ഇമാം അബുൽ ഹസൻ തങ്ങളുടെ 3  അവസ്ഥകൾ രേഖപ്പെടുത്തുന്നു.
 ഒന്ന് അദ്ദേഹം പൂർണമായും മുഹതസിലാ ആയിരുന്നു
മുഹതസിലഅഖ്‌ഈഥ :
1. വൻ പാപം ചെയ്തവർ മുസ്ലിം ആവുകയില്ല എന്നാൽ കാഫിറും അല്ല
 എന്നാൽ നരകത്തിൽ നിത്യവാസികളായിരിക്കും 2.പാപികളായഭരണാധികാരികൾക്കെതിരെ തിരിയണം
3.ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണ്

അശഹരി  വിഭാഗത്തിൽപ്പെട്ടവർ  മുഹതസിലകാരുടെ പല വാദങ്ങളും ഉള്ളവർ ആണ്.
രണ്ടാമത്തെ അവസ്ഥ ഏഴ് സിഫാത്തുകൾ സ്ഥിരപ്പെടുത്തുക ബാക്കി തഹവീൽ ചെയ്യുക

അതായത് അർത്ഥം തന്നെ മാറ്റി പറയുക

ഏഴ് സിഫാത്തുകൾ
 1. ജീവൻ
2.അറിവ്
3.കഴിവ്
4.ഉദ്ദേശം
 5 കേൾവി
6 കാഴ്ച
 7 സംസാരം
 ബാക്കി സിഫത്തുകൾ ദുർ വ്യാഖ്യാനിക്കുക
 ബാഹ്യാർത്ഥം  കൊടുക്കാതെ വേറെ അർത്ഥം കൊടുക്കുക
 മൂന്നാമത്തെ ഘട്ടം എല്ലാ സിഫാത്തുകൾ സ്ഥിരപ്പെടുത്തുക സലഫു സ്വാലിഹീങ്ങളുടെ പാതയിൽ ഉറച്ചു കൊണ്ട് എല്ലാ സിഫാത്ത് സ്ഥിരപ്പെടുത്തുക. ഖേദകരമെന്ന് പറയട്ടെ അശരീരികൾ സ്ഥിരപ്പെടുത്തുന്ന രണ്ടാമത്തെ നിലപാടാണ്
സിഫത്തുൽ അഖിലിയ
 അതായത് ബുദ്ധികൊണ്ട് സ്ഥിരപ്പെടുത്താൻ കഴിയുന്ന സിഫാത്തുകൾ ഏഴ് സിഫാത്തുകൾ സ്ഥിരപ്പെടുത്തുക അവർക്ക് പ്രമാണമല്ല ഖുർആനും ഹദീസും അല്ല പ്രധാനം അവരുടെ അടിസ്ഥാനം ബുദ്ധിയാണ് അവരുടെ തത്വം ബുദ്ധിയും പ്രമാണവും വൈരുദ്ധ്യം തോന്നിയാൽ ബുദ്ധിയാണ് പ്രാധാന്യം കൊടുക്കേണ്ടത് .
ഇതാണ് ഹദീസ് നിഷേധികൾ വരാനുള്ള കാരണം ബുദ്ധിക്ക് നിരക്കാത്ത തു വന്നുകഴിഞ്ഞാൽ ഒന്നുകിൽ
 നിഷേധിക്കുക അല്ലെങ്കിൽ ദുർവ്യാഖ്യാനം ചെയ്യുക

അതിൻറെ അപകടം ഖുർആനിനെയും ഹദീസുകളെയും ബാഹ്യ അർത്ഥം പറയാൻ ഖുഫർ ആണ് എന്ന് വരെ ചില പണ്ഡിതന്മാർ എത്തി

 അതുകൊണ്ടാണ് ഇമാം ഷാഫി അമ്പലി മുതലായ അഹ്‌ലുസ്സുന്നയുടെ കിബാറുൽ  ഉലമാക്കൾ നിങ്ങളിൽ ഇല്മുൽ  കലാമിൻറെ പിന്നാലെ പോകരുത് എന്ന് പറഞ്ഞത്

 ഇൽമുൽ കലാം ഇതിൽ ആരെങ്കിലും പെട്ടാൽ അവൻ പിഴച്ചു പോകും

 പിൽക്കാലത്ത് ഇമാം അബുൽ ഹസൻ ലേക്ക് ചേർത്തി പറയുന്ന ആശഹരികൾ
യഥാർത്ഥത്തിൽ ആശഹരി കൽ അല്ല .ഇമാം അബുൽ ഹസൻ അശ്അരി  അൽ ഇബാന  എന്ന കിത്താബിൽ ചിട്ടപ്പെടുത്തിയത് യും ഇന്നത്തെ ശ
ആശഹരികളും  തമ്മിൽ ഒരുപാട് അന്തരമുണ്ട് ഇമാം അബുൽ ഹസൻ  വളരെ കൃത്യമായി രേഖപ്പെടുത്തിയതാണ് .അല്ലാഹുവിൻറെ ഇസ്തിവാഹ്  സ്ഥിരപ്പെടുത്തണം എന്നത്
മുഹതസിലാ വിഭാഗത്തെ അനുകരിച്ചു കൊണ്ട് ആശഹരികൾ പറയും അല്ലാഹുവിടെ  യദ് يد എന്നതിന് , النعمة القدرة القوة എന്നൊക്കെ ആണ് അർഥം പറയുക
الاستواء  എന്നതിന് അർഥം ഇസ്താവല എന്നാണ് .

ഇൽമുൽ കലാമിൻറെ ആളുകൾ ചിന്തിച്ചു, അല്ലാഹു അർഷിന്റെ  മുകളിൽ ആരോഹണം ചെയ്തു എന്നു പറയുമ്പോൾ ഒരു സ്ഥാനത്തു നിന്ന് വേറൊരു സ്ഥലത്തേക്ക്  പോകണം അത് സൃഷ്ടികളോട് സാദൃശ്യപ്പെടുത്തൽ ആയി അപ്പോൾ ഈ വാക്ക് അല്ലാഹു പറഞ്ഞത് അങ്ങനെയല്ല എന്ന് അവർ ദുർവ്യാഖ്യാനിച്ചു .

അതിനു വേറെ അർത്ഥം നൽകി

അല്ലാഹു ഹർഷിനെ കീഴടക്കി എന്ന അർത്ഥം കൊടുത്തു

അപ്പോൾ അല്ലാഹു അർഷിന്റെ നെ കീഴടക്കി എന്ന് പറയുമ്പോൾ അഹ്ലുസ്സുന്ന അതിനു മറുപടി പറഞ്ഞു അതിൽ ഒരുപാട് അപകടങ്ങൾ ഉണ്ട്.
  കീഴടക്കി എന്നു പറയുമ്പോൾ അർശ് അല്ലാഹുവിൻറെ പിടുത്തത്തിൽ അല്ലായിരുന്നു  പിന്നീട് അതിനെ കീഴടക്കി അതിനുശേഷമാണ് അത് വഴങ്ങിയത് എന്ന് വിചാരിക്കും

അന്ന് മുഹതസിലാ വിഭാഗം എന്ത് നിലപാടാണ് സ്വീകരിച്ചത്, അത് തന്നെയാണ് ഇന്ന് അശഹരി കളും പറയുന്നത് .

തഫ്സീർ റാസി പോലുള്ള തഫ്സീർ ഗ്രന്ഥങ്ങൾ അശഹരി അഖ്‌ഈഥ  അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഗ്രന്ഥമാണ്

അതിലൊക്കെ ഇസ്തിവാഹ്  എന്നതിൻറെ അർത്ഥം ഇസ്താവല ,
 യാദ് ,  കൈ എന്നതിനർത്ഥം അല്ലാഹുവിൻറെ യഥാർത്ഥ കൈ അല്ല  മറിച്ച് അല്ലാഹുവിൻറെ കഴിവാണ് കുതിറത്താണ്

അന്ന് തന്നെ അഹ്ലുസ്സുന്ന പണ്ഡിതന്മാർ മറുപടി നൽകി

എൻറെ ഇരു കൈകൾ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയ ആദമിന് നീ എന്തുകൊണ്ട് സുജൂദ് ചെയ്യുന്നില്ല, എന്താണ് നിന്നെ തടസ്സപ്പെടുത്തുന്നത്, എന്ന ചോദ്യം
 ഇവിടെ അല്ലാഹു എൻറെ ഇരുകൈകൾകൊണ്ടും എന്നു പറഞ്ഞു
ഇവിടെ മുഹതസിലാ  കാരും അശഹരി കളും  അതിനു കഴിവ് എന്ന അർത്ഥം കൊടുത്തു. അപ്പോൾ എൻറെ ഇരു കഴിവുകൾ കൊണ്ടും ഇരു അനുഗ്രഹങ്ങൾ കൊണ്ടും എന്നർത്ഥം ,

കൊടുക്കുകയാണെങ്കിൽ അള്ളാഹുവിന് കഴിവുകൾ രണ്ടേ ഉള്ളൂ അനുഗ്രഹങ്ങൾ രണ്ടേ ഉള്ളൂ എന്ന അബദ്ധ വിശ്വാസം കടന്നുവരും .

അങ്ങിനെ അബദ്ധജഡിലമായ ഒരു അഖീദ യാണ് ഇത്

അശഹരി  ഇമാമിൻറെ മൂന്നാമത്തെ ഘട്ടം :

ഈ ഘട്ടം ആണ് അഹ്‌ലുസ്സുന്നയുടെ ഏറ്റവും യോജിച്ച ഘട്ടം

അതുകൊണ്ടാണ് അഹ്‌ലുസ്സുന്നയുടെ ഇമാമീങ്ങൾ ഇമാം അബുൽ ഹസൻ അശ്അരി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് .

അല്ലാഹുവിൻറെ യത്‍ എന്ന് പറഞ്ഞാൽ അല്ലാഹുവിൻറെ കഴിവാണ് കണ്ണ് എന്ന സിഫാത്ത് കാഴ്ചയാണ് .

അശരീരികൾ സ്ഥിരപ്പെടുത്തുന്ന സിഫാത്തുകൾ യുടെ പേര് സിഫത്തുൽ അഖിലിയ  എന്നാണ് ഈ 7 സിഫാത്തുകൾ അല്ലാത്ത സിഫാത്തുകൾ ഒന്നുകിൽ അവർ ദുർവ്യാഖ്യാനം ചെയ്യും



അല്ലെങ്കിൽ തഫ്ഹീള് ചെയ്യും.
 അതായത് സിഫാത്തുകൾ യുടെ അർത്ഥം അല്ലാഹുവിനു മാത്രമേ അറിയൂ അത് പൂർണമായി അല്ലാഹു വിട്ടുകൊടുക്കുക. കേൾക്കുന്നവർ വിചാരിച്ചു പോകും ഇതു നല്ല അഖ്‌ഈഥ യാണെന്ന്

പൂർണ്ണമായും അല്ലാഹു വിട്ടുകൊടുക്കുക അതിൻറെ അർത്ഥം അല്ലാഹുവിനു മാത്രമേ അറിയൂ എന്നാൽ ഇതിൽ വലിയൊരു അപകടം ഉണ്ട്.
സലഫു സ്വാലിഹീങ്ങളുടെ നേതാവായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ കു  പോലും സിഫാത്തുകൾ അർത്ഥം അറിഞ്ഞിട്ടില്ല. ഖുർആൻറെ വലിയൊരുഭാഗം ഇത്  മായി ബന്ധപ്പെട്ട കാര്യമാണ് അതിൻറെ അർത്ഥം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പോലും അറിയില്ല ഖുർആനിൻറെ വലിയൊരു വിഭാഗത്തിന് അർത്ഥം പോലും മുഹമ്മദ് നബിക്ക് അറിയില്ല എന്ന് വരുന്നു

അല്ലാഹുവിൻറെ ഖുർആനിൽ അർത്ഥശൂന്യമായ വാക്കുകൾ ആണ് പഠിപ്പിച്ചത് എന്ന് പറയേണ്ടിവരും

അല്ലാഹു തആല അവനെക്കുറിച്ച് പരിചയപ്പെടുത്തുമ്പോൾ സൃഷ്ടികൾ വന്ന പറയുകയാണ് അതൊന്നും അല്ല ഉദ്ദേശിക്കുന്നത് അവരുടെ ഉദ്ദേശം ഇങ്ങനെയാണ് എന്ന് പറയാനുള്ള അവകാശം സൃഷ്ടിക്കില്ല. ഇതെല്ലാം അവരുടെ ബുദ്ധി കൊണ്ട് ആണ് വന്നത്.
 ഇമാം റാസിയുടെ പുസ്തകമുണ്ട്

അസാസു തഖദീസ് ഫീ ഇല്മുൽ കാലം   അതിൽ അദ്ദേഹം പറയുകയാണ്

ദലാഇലുല് നഖ്‌ലിയ്യയും ദലാഇലുൽ അഖിലിയെയും കൂട്ടിമുട്ടിയാൽ പ്രധാനം ബുദ്ധി കൊടുക്കണം ബുദ്ധിക്ക് മുൻഗണന കൊടുക്കണം എന്നാണ് പറയുന്നത് .അതിന് അദ്ദേഹം പത്തോളം തെളിവുകൾ ന്യായീകരണങ്ങൾ വച്ചുകൊണ്ട് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്
.
അതിനെല്ലാം ഗണിക്കുന്നു ഇബ്നുതൈമിയ

ബുദ്ധിയും പ്രമാണവും തമ്മിൽ യാതൊരു വൈരുധ്യവും ഇല്ല  , ദര്ഹു താഹാര്ദ്ധി അഖിലി വന്ന ഖിൽ
  9 വാളങ്ങൾ അടങ്ങിയ പുസ്തകമാണ് ഇൽമുൽ കലാമിൻറെ വലിയ വലിയ പണ്ഡിതന്മാർക്ക് ഉള്ള ഗണന മാണിത്
 ഫക്രുദ്ദീന് റാസി
 അബൂ ഹാമിദിൽ ഗസാലി സൈഫുദ്ദീൻ ഹാമിധി പോലെയുള്ള വലിയ പണ്ഡിതന്മാർക്ക് ഉള്ള ഗാനമാണിത്








അള്ളാഹു താഹാല അവന്ടെ വിശുദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച സിഫാത് അവയുടെ ബാഹ്യഅർത്ഥം നല്കണം ഹഖ്‌ഈഖി യായ അർഥം നൽകാൻ പാടില്ല , ളാഹിർ നെ വിട്ടു മജാസി യിലേക്ക് ഒരിക്കലും പോകാൻ പാടില്ല .



നമ്മൾ കിതാബുൽ ഇബാന  ഉദ്ധരിക്കുമ്പോൾ സമസ്ത ക്കാരായ ആളുകൾ കിതാബുൽ ഇബാന  ഉദ്ധരിക്കാൻ  പാടില്ല അതിൽ വഹാബികൾ തിരിമറി  നടത്തിയിട്ടുണ്ട് എന്ന് പറയാറുണ്ട് , 

അങ്ങനെ പറയുകയാണെങ്കിൽ
 ഇതേ വിഷയം അഹ്‌ലുസുന്ന പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട് 

ഒന്ന് അബൂ ജാഫർ ഇബ്നു ജരീര് ത്വബരി

 അദ്ദേഹം എഴുതിയ ഗ്രന്ഥമാണ് അതബഷീർ  ഫീ മഹാലിമു ദീൻ 
 ഇത് അഖ്‌ഈഥ  ഗ്രന്ഥമാണ് .അദ്ദേഹം അതിൽ സിഫാത്തുകൾ ഒക്കെ ഉദ്ധരിച്ച ശേഷം സിഫാത്തുകളുടെ  വിഷയത്തിൽ നാം സ്വീകരിക്കേണ്ട നിലപാട് എന്ത് എന്നു ചോദ്യമായി അവതരിപ്പിക്കുന്നു.







ഇവിടെ ഒരാൾ ചോദിക്കുകയാണ് , 

താങ്കൾ ഉദ്ധരിച്ച ഈ സിഫാത്തുകൾ അർത്ഥ ങ്ങളെ സംബന്ധിച്ച് എന്താണ് സവാബായ കൗല്
 അതായത് കിതാബിലും സുന്നത്തിലും വന്ന ഈ വാക്കുകളുടെ അർത്ഥങ്ങൾ സംബന്ധിച്ച് നമ്മൾ എന്ത് നിലപാട് സ്വീകരിക്കണം
 നമ്മുടെ ചോദിച്ചാൽ എന്താണ് നിൻറെ മറുപടി 

മറുപടി : 
നമ്മുടെ പക്കൽ സവാബ് ആയ കൗല് 
സിഫത്തുകളുടെ ഹഖ്‌ഹീഖത്തു കൾ നാം സ്ഥിരപ്പെടുതണം 
സൃഷ്ടികളുമായി സാദൃശ്യ പെടുത്താൻ പാടില്ല 

ഇവിടെ സിഫാത്തുകളുടെ  മഹാനി  معان  സംബന്ധിച്ചാണ് ചോദ്യം  അല്ലാതെ പദത്തിൻറ  ബാഹ്യാമായ 
 അർത്ഥം സ്ഥിരപ്പെടുത്തണം എന്നല്ല 



No comments:

Post a Comment