Monday, July 30, 2018

നബി യുടെ ഉമ്മയും ഉപ്പയും

حَدَّثَنَا ‏
 ‏أَبُو بَكْرِ بْنُ أَبِي شَيْبَةَ ‏ ‏حَدَّثَنَا ‏ ‏عَفَّانُ ‏ ‏حَدَّثَنَا ‏ ‏حَمَّادُ بْنُ سَلَمَةَ ‏
‏عَنْ ‏ ‏ثَابِتٍ ‏ ‏عَنْ ‏ ‏أَنَسٍ ‏ 
‏أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا ‏ ‏قَفَّى ‏ ‏دَعَاهُ فَقَالَ ‏ ‏إِنَّ أَبِي وَأَبَاكَ فِي النَّارِ   =അനസ് (റ ) നിവേദനം : ഒരാള്‍ വന്ന് നബി (സ) യോട്  ചോദിച്ചു  അല്ലാഹുവിന്‍റെ  റസൂലേ , എന്‍റെ (മരിച്ചുപോയ ) ബാപ്പ എവിടെയാണ് ..? നബി (സ) പറഞ്ഞു : നരകത്തിലാണ് .  അയാള്‍  തിരികെ പോവുമ്പോള്‍  നബി (സ) അയാളെ  തിരിച്ചു വിളിച്ചിട്ട്  പറഞ്ഞു :  നിശ്ചയ മായും  എന്‍റെ ബാപ്പയും നിന്‍റെ ബാപ്പയും  നരകത്തിലാണ്  (സ്വഹീഹ്  മുസ്ലിം )

പ്രിയ  സഹോദരന്മാരെ “കാഫിര്‍ ആയി മരിച്ചവന് നരകത്തില്‍ യാതൊരു ശുപാര്‍ശയും ലഭിക്കുകയില്ല , സജ്ജനങ്ങളോടുള്ള ബന്ധം അവന് പ്രയോജനപ്പെടുകയില്ല”  എന്ന അധ്യായം – ഇമാം നവവി (റ) സ്വഹീ ഹ്  മുസ്ലിമില്‍    ഈ ഹദീസ്  ഉദ്ധരിക്കുന്നത്  ഇങ്ങനെ ഒരു തലക്കെട്ടോടെ യാണ് .  സ്വഹീ ഹ്  മുസ്ലിമിലെ ബാബുകള്‍ക്ക് തലേക്കെട്ട്  നല്‍കിയിട്ടുള്ളത്  ഇമാം മുസ്ലിമല്ല  ഇമാം നവവി (റ)യാണ് .   അപ്പോള്‍ ഈ വിഷയത്തിലെ സത്യം പറയുന്ന  മുജാഹിദ് കളെ   തെറി പറയുന്ന മുസ്ലിയാര്‍ ആദ്യം  തെറി പറയേണ്ടത്  ആരെയാണ് ..? നബി (സ)ക്ക്  ഈ വിവരം വ്ഹിയിലൂടെ  പറഞ്ഞു കൊടുത്ത അല്ലാഹുവിനെ  മുസ്ലിയാര്‍  ചീത്ത പറയുമോ..?  അത് മറ്റുള്ളവരോട് പറഞ്ഞ  മുഹമ്മത് നബി (സ) യെ  മുസ്ലിയാര്‍  തെറി പറയുമോ ..? അത്  റിപ്പോര്‍ട്ട് ചെയ്ത അനസ് (റ)വിനെ  തെറി പറയുന്ന  ശിയാക്കളുടെ  കൂടെ മുസ്ലിയാര്‍  കൂടുമോ ..? ഈ ഹദീസ് രേഖപ്പെടുത്തിയ,   ഇമാം മുസ്ലിമിനെ തെറി പറയുന്ന  ശിയാക്കളുടെ  കൂടെ മുസ്ലിയാര്‍  കൂടുമോ ..?  ഇങ്ങനെ ഒരു  ബാബ് കൊടുത്ത് ഹദീസിന് വിശദീകരണം നല്‍കിയ  ഇമാം നവവി (റ)യെ  തെറി പറയുന്ന  ശിയാക്കളുടെ  കൂടെ ഈ മുസ്ലിയാര്‍  കൂടുമോ ..? പോരാത്തതിന്  ഇവര്‍  വലിയ ഖോജ ആയി കൊണ്ട്  നടക്കുന്ന  ഖുറാഫികളുടെ  പ്രിയപ്പെട്ട  മുസ്ലിയാര്‍ റംലി ഇമാമും  ഇതേ  അഭിപ്രായക്കാരന്‍  ആണ് ... അപ്പോള്‍  ആദ്യം  ഇവരെയൊക്കെ  നിങ്ങള്‍ തെറി പറയുമോ  അത് ഒന്ന് ക്ലിയര്‍ ചെയ്ത ശേഷം   നിങ്ങള്‍ ഞങ്ങളെ കൂടി തെറി പറയുന്നതില്‍ ഞങ്ങള്‍ക്ക്  ഒരു പ്രയാസവും  ഇല്ല 
....

حَدَّثَنَا ‏ ‏يَحْيَى بْنُ أَيُّوبَ ‏ ‏وَمُحَمَّدُ بْنُ عَبَّادٍ ‏ ‏وَاللَّفْظُ ‏ ‏لِيَحْيَى ‏ ‏قَالَا حَدَّثَنَا ‏ ‏مَرْوَانُ بْنُ مُعَاوِيَةَ ‏ ‏عَنْ ‏ ‏يَزِيدَ يَعْنِي ابْنَ كَيْسَانَ ‏ ‏عَنْ ‏ ‏أَبِي حَازِمٍ ‏ ‏عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏اسْتَأْذَنْتُ رَبِّي أَنْ أَسْتَغْفِرَ لِأُمِّي فَلَمْ يَأْذَنْ لِي وَاسْتَأْذَنْتُهُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي
അബൂ ഹുറൈറ നിവേദനം : നബി(സ) പറഞ്ഞു : എന്റെ ഉമ്മയുടെ പാപം പൊറുക്കുന്നതിന്  ദുആ  ചെയ്യുവാന്‍ ഞാനെന്‍റെ റബ്ബിനോട്  അനുവാദം ചോദിച്ചു . എന്നാല്‍ എനിക്ക്  അതിനവന്‍  അനുവാദം തന്നില്ല. എന്നാല്‍ അവരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍  അവന്‍ എനിക്ക് അനുവാദം നല്‍കി .  സ്വഹീ ഹ്  മുസ്ലിം  :  976

وَفِيهِ : النَّهْي عَنْ الِاسْتِغْفَار لِلْكُفَّارِ ഇമാം നവവി  ഈ ഹദീസിനെ  വിശദീകരിക്കുന്നു :  കാഫിറുകള്‍ക്ക്  പാപമോചനത്തിന്  വേണ്ടി തേടാന്‍  പാടില്ല  എന്നും  ഈ ഹദീസില്‍  തെളിവുണ്ട് .. ശ റ ഹ്  മുസ്ലിം .


ഇസ്തിഗാസ വാദിയായ റമ് ലി:

وَقَدْ اتَّفَقَ الْعُلَمَاءُ عَلَى أَنَّ وَالِدَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَكُنْ مُسْلِمًا بَلْ كَافِرًا؛ لِأَنَّهُ مَاتَ قَبْلَ بَعْثَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بَلْ قَبْلَ وِلَادَتِهِ.
الكتاب: فتاوى الرملي  (4/323)
الرملي، شهاب الدين (000 - 957 هـ = 000 - 1550 م)



തീര്‍ച്ചയായിട്ടും ഉലമാക്കള്‍ യോജിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ രസൂലിന്റെ പിതാവ് മുസ്ലിമായിരുന്നില്ല കാഫിറായിരുന്നു എന്ന കാര്യത്തില്‍, അല്ലാഹുവിന്റെ റസൂലിനെ നിയോഗിക്കുന്നതിന് മുന്‍പ് ആയിരുന്നു അദ്ദേഹം മരണപ്പെട്ടത് അല്ലാഹുവിന്റെ റസൂല്‍ ജനിക്കുന്നതിനു മുന്പ്.  



 قَوْلُهُ (أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دعاه فقال إِنَّ أَبِي وَأَبَاكَ فِي النَّارِ)

 فِيهِ أَنَّ مَنْ مَاتَ عَلَى الْكُفْرِ فَهُوَ فِي النَّارِ وَلَا تَنْفَعُهُ قَرَابَةُ الْمُقَرَّبِينَ

الكتاب: المنهاج شرح صحيح مسلم بن الحجاج (3/79)
النووي، أبو زكريا (631 - 676هـ، 1234- 1278م).

അവിശ്വാസത്തിലായി മരിച്ചവര്‍ നരകത്തിലാണ്, അവര്‍ക്ക് ഉറ്റവരുടെയ കുടുംബത്തിന്റെയോ യാതൊരു ബന്ധവും ഉപകാരപ്പെടുകയില്ല. 




..

റബീഹ തങൾ സ്വർഗം ചോദി ച്ചുവോ പ്രമാണം എന്ത് പറയുന്നു


عن أبي فراس ربيعة بن كعب الأسلمي خادم رسول الله صلى الله عليه وسلم، ومن أهل الصفة ـ رضي الله عنه ـ قال : كنت أبيت مع رسول الله صلى الله عليه وسلم ، فآتيه بوضوئه وحاجته ، فقال : ( سلني ) ، فقلت : أسألك مرافقتك في الجنة ، فقال : ( أو غير ذلك ؟) قلت : هو ذاك ، قال : ( فأعني على نفسك بكثرة السجود ) رواه مسلم(76)

“അഹ്.ലുസ്സുഫ്ഫയിൽ പെട്ട, നബി(സ)യുടെ സേവകനായിരുന്ന റബീഅത്തു ബിൻ കഅബിൽ അസ്.ലമി(റ) പറയുന്നു: ഞാൻ നബി(സ)യോടൊപ്പം രാത്രി താമസിക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് വുളൂഇനും മറ്റു ആവശ്യങ്ങൾക്കുമുള്ള വെള്ളവും മറ്റും ഞാൻ എത്തിക്കാറുണ്ടായിരുന്നു. അങ്ങനെ നബി(സ) എന്നോട് പറഞ്ഞു: 'എന്നോട് ചോദിക്കൂ'. ഞാൻ ചോദിച്ചു: 'നബിയേ, സ്വർഗത്തിൽ അങ്ങയോടൊപ്പമുള്ള സഹവാസത്തെ ഞാൻ ചോദിക്കുന്നു'. അപ്പോൾ നബി(സ) ചോദിച്ചു: ‘അതല്ലാത്തത് ഒന്നും?’ ഞാൻ പറഞ്ഞു: ‘അതു തന്നെ’. അവിടുന്ന് പറഞ്ഞു: ‘അങ്ങനെയെങ്കിൽ സുജൂദ് അധികരിപ്പിക്കൽ കൊണ്ട് നിന്റെ നഫ്സിനാൽ നീ എന്നെ സഹായിക്കുക’. --- ഇമാം മുസ്.ലിം തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നു”

സ്വഹീഹ് മുസ്ലിമിലെ ഹദീസ് ഇപ്രകാരം ആണു
اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»
صحيح مسلم
റബീഅ (റ) പറഞ്ഞു : ഞാൻ ഒരു രാത്രി റസൂൽ (സ) യുടെ കൂടെ ആയിരുന്നു. റസൂൽ (സ) ക്ക് വുളൂ ചെയ്യാനുള്ള വെള്ളം ഞാൻ കൊണ്ട് വരികയും അതു പോലെയുള്ള മറ്റ് ആവശ്യങ്ങൾക്കും ഞാൻ സഹായിച്ചിരുന്നു.
നബി (സ) എന്നോട് പറഞ്ഞു : “നീ ചോദിക്കുക (എന്താണു നിനക്ക് വേണ്ടത് ?)” അപ്പോൾ ഞാൻ : “സ്വർഗത്തിൽ അങ്ങയുടെ സാമീപ്യം” എന്ന് മറുപടി പറഞ്ഞു. “മറ്റെ
ന്തെങ്കിലും വേണോ ? ” എന്ന് നബി (സ) തിരിച്ച് ചോദിച്ചപ്പോൾ “എനിക്ക് അത് മാത്രം മതി” എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ “സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന് റസൂൽ മറുപടി പറഞ്ഞു.
ഈ ഹദീസ് ചുരുക്ക രൂപത്തിൽ ആണു സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ളത്.
ഇതിന്റെ പൂർണ രൂപം മറ്റ് ഹദീസുകളിൽ കാണാവുന്നതാണ്.
 ഇമാം അഹ്മദ് ബിൻ ഹംബലിന്റെ ഹദീസ് സമാഹാരമായ മുസ്നദിൽ ഈ ഹദീസിന്റെ ദീർഘമായ രൂപം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്
عن ربيعة بن كعب قال كنت أخدم رسول الله صلى الله عليه وسلم وأقوم له في حوائجه نهاري أجمع حتى يصلي رسول الله صلى الله عليه وسلم العشاء الآخرة فأجلس ببابه إذا دخل بيته أقول لعلها أن تحدث لرسول الله صلى الله عليه وسلم حاجة فما أزال أسمعه يقول رسول الله صلى الله عليه وسلم سبحان الله سبحان الله سبحان الله وبحمده حتى أمل فأرجع أو تغلبني عيني فأرقد قال فقال لي يوما لما يرى من خفتي له وخدمتي إياه سلني يا ربيعة أعطك قال فقلت أنظر في أمري يا رسول الله ثم أعلمك ذلك قال ففكرت في نفسي فعرفت أن الدنيا منقطعة زائلة وأن لي فيها رزقا سيكفيني ويأتيني قال فقلت أسأل رسول الله صلى الله عليه وسلم لآخرتي فإنه من الله عز وجل بالمنزل الذي هو به قال فجئت فقال ما فعلت يا ربيعة قال فقلت نعم يا رسول الله أسألك أن تشفع لي إلى ربك فيعتقني من النار قال فقال من أمرك بهذا يا ربيعة قال فقلت لا والله الذي بعثك بالحق ما أمرني به أحد ولكنك لما قلت سلني أعطك وكنت من الله بالمنزل الذي أنت به نظرت في أمري وعرفت أن الدنيا منقطعة وزائلة وأن لي فيها رزقا سيأتيني فقلت أسأل رسول الله صلى الله عليه وسلم لآخرتي قال فصمت رسول الله صلى الله عليه وسلم طويلا ثم قال لي إني فاعل فأعني على نفسك بكثرة السجود

റബീഅ (റ) നിവേദനം ചെയ്യുന്നു : “ഞാൻ റസൂൽ (സ) ക്ക് ധാരാളം സേവനങ്ങൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. പകൽ മുഴുവനും ഞാൻ അദ്ദേഹത്തെ സേവിച്ച് കൊണ്ട് കഴിയും അങ്ങനെ അദ്ദേഹം ഇശാ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ വാതിലിനു മുമ്പിൽ ഇരിക്കും. അദ്ദേഹത്തിന് വല്ല ആവശ്യവും നേരിട്ടാൽ രാത്രിയിൽ സഹായിക്കാൻ വേണ്ടി ഞാൻ അവിടെ ഇരിക്കും. പക്ഷേ റസൂൽ (സ) സുബ്ഹാനല്ലാഹ് എന്നും സുബ് ഹാനല്ലാഹി വബി ഹംദിഹി എന്നും പറഞ്ഞ് കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കും. അങ്ങനെ ചിലപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോവുകയോ ചെയ്യും. അങ്ങനെ റസൂൽ (സ) യെ പരിചരിക്കാനായി ഞാൻ മുഴുവൻ സമയവും പരിശ്രമിക്കുന്നത് ശ്രദ്ധിച്ചിരുന്ന റസൂൽ (സ) ഒരു ദിവസം എന്നോട് പറഞ്ഞു. ” ഓ റബീഅ നിനക്ക് എന്ത് വേണമെങ്കിലും ചോദിച്ച് കൊള്ളൂ ഞാൻ നിനക്ക് നൽകാം ” അപ്പോൾ ഞാൻ പറഞ്ഞു “പ്രവാചകരേ എനിക്ക് ആലോചിക്കാൻ
അല്പം സമയം വേണം. എന്ത് വേണമെന്ന് ആലോചിച്ചതിനു ശേഷം ഞാൻ പിന്നീട് ചോദിച്ച് കൊള്ളാം”.
അങ്ങനെ എന്ത് ചോദിക്കാം എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു. ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ഞാൻ ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.
അങ്ങനെ ഞാൻ റസൂൽ (സ) യുടെ അടുത്ത് എത്തി. പ്രവാചകൻ എന്നോട് ചോദിച്ചു ” അല്ലയോ റബീഅ എന്ത് തീരുമാനിച്ചു ? “.
ഞാൻ മറുപടി പറഞ്ഞു :” അല്ലയോ പ്രവാചകരേ താങ്കൾ എനിക്കു വേണ്ടി റബ്ബിനോട് ശുപാർശ ചെയ്യണമെന്നും അത് മൂലം അല്ലാഹു എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും വേണം എന്നാണു ഞാൻ ആശിക്കുന്നത് ” പ്രവാചകൻ ചോദിച്ചു ” അല്ലയോ റബീഅ ഇപ്രകാരം ചോദിക്കാന്‍ ആരാണു നിന്നോട് പറഞ്ഞത് ?” ഞാൻ പറഞ്ഞു : ” അങ്ങയെ സത്യവുമായി അയച്ച അല്ലാഹുവാണു സത്യം ഇങ്ങനെ ചോദിക്കാന്‍ എന്നോട് ആരും പറഞ്ഞതല്ല, മറിച്ച് എന്നോട് എന്താണു വേണ്ടതെന്ന് താങ്കൾ ചോദിച്ചപ്പോൾ താങ്കൾക്ക് അല്ലാഹുവിന്റെ അടുക്കൽ ഉന്നത സ്ഥാനം ഉണ്ടെന്നു അറിയാവുന്ന ഞാൻ ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.” പ്രവാചകൻ കുറെ നേരം നിശബ്ദനായി നിന്നു എന്നിട്ട് പറഞ്ഞു: ” ഞാൻ നിനക്ക് വേണ്ടി ശുപാർശ ചെയ്യാം. സുജൂദുകൾ ധാരാളമായി വർധിപ്പിച്ച് കൊണ്ട് നീയും ആ കാര്യത്തിൽ എന്നെ സഹായിക്കുക”.
( മുസ്നദ് അഹ്മദ് 16143

 മാത്രമല്ല   ഇമാം  നവവി  ഈ  ഹദീസ്  വിശദീകരിച്ചപ്പോൾ  ഇതിന്റെ  അടിസ്ഥാനത്തിൽ  നബി  (സ ) യോട്  സ്വർഗം  ചോദിക്കാം  എന്ന്  പറഞ്ഞിട്ടില്ല . അദ്ദേഹം  സുജൂദിന്റെ  മഹത്വം  വിവരിക്കുന്ന  അധ്യായത്തിലാണ്  ഇത്  കൊടുത്തത്.
فيه الحث على كثرة السجود ، والترغيب ، والمراد به السجود في الصلاة
ഈ ഹദീസിൽ സുജൂദുകൾ അധികരിപ്പിക്കണമെന്ന് സൂചനയും അതിനുള്ള പ്രോത്സാഹനവും ഉണ്ട്. (ശറഹ് മുസ്ലിം. ഇമാം നവവി).
ഇതിൽ നിന്ന് നബി (സ )യോട്   സ്വർഗം ചോദിക്കാം എന്ന്  ഒരു  മുഹദ്ദിസും മനസ്സിലാക്കിയിട്ടില്ല. അപ്പോൾ സമസ്തക്കാർ  ദുർവ്യാഖ്യാനിച്ചതാണ് ഈ സംഭവം  എന്ന്  വ്യക്തം.

ഈ  ഹദീസ്  വിശദീകരിച്ച  ഒരൊറ്റ   ഇമാം  പോലും  ഇതിന്റെ  അടിസ്ഥാനത്തിൽ  നബിയോട്  സ്വർഗം  ചോദിക്കാമെന്ന്  പറഞ്ഞിട്ടില്ല
എല്ലാരും  സുജൂദിന്റെ  മഹത്വം  ആണ്  ഈ  ഹദീസ്  കൊണ്ട്  ഉദേശിച്ചത്.
സ്വഹീഹ് മുസ്ലിമിൽ ഈ ഹദീസ് കൊടുത്തത് ശ്രദ്ധിക്കുക
الكتب » صحيح مسلم » كتاب الصلاة » باب فضل السجود والحث عليه
നമസ്കാരത്തെപ്പറ്റിയുള്ള അധ്യായത്തിൽ ” സുജൂദിന്റെ മഹത്വവും സുജൂദ് വർധിപ്പിക്കുവാനുള്ള പ്രോൽസാഹനവും” എന്ന ഹെഡ്ഡിംഗിലാണു ഈ ഹദീസ് കൊടുത്തിട്ടുള്ളത്.

ഇസ്തിഗാസ അനുവദനീയമാണ് എന്ന് പറഞ്ഞ മുസ്ലിയാക്കന്മാരുടെ നേതാവ് *സുബുക്കി*പോലും പറയുന്നത് സ്വർഗം ചോദിച്ചു എന്നാണോ..

മാത്രമല്ല സമസ്തക്കാരായ മുസ്ലിയാക്കന്മാർ വലിയ  കാര്യമായി കൊണ്ടുനടക്കാറുളള   ഇസ്തിഗാസ വാദിയായ സുബ്കി  പോലും ഈ ഹദീസ് ഇസ്തിഗാസക്ക്  തെളിവായി ഉദ്ധരിച്ചിട്ടില്ല. അദ്ദേഹം ഈ ഹദീസ്നെ കുറിച്ച് പറഞ്ഞത് കാണുക
النوع الثالث من التوسل : ان يُطلبَ منه ذلك الأمر المقصود ، بمعنى أنه صلى الله عليه وسلم قادرٌ على التَّسبُّب فيه ؛ بسؤاله ربه وشفاعته إليه ، فيعود إلى « النوع الثاني » في المعنى ، وإن كانت العبارة مختلفة ، ومن هذا قول القائل للنبي صلى الله عليه وسلم : أسألك مُرافقتكَ في الجنة ، قال : « أَعِنِّي على نفسك بكثرة السجود » .والآثار في ذلك كثيرة أيضاً ، ولا يَقصدُ الناس بسؤالهم ذلك إلَّا كون النبي صلى الله عليه وسلم سبباً وشافعاً ، وكذلك جَوابُ النبي صلى الله عليه وسلم
شفاء السقام
امام سبكي
അദ്ദേഹം പറയുന്നു. ഈ ചോദ്യം  കൊണ്ട്  നബി (സ) ഒരു  കാരണക്കാരൻ  ആവുക – ശുപാർശ  ചെയ്യുന്ന ആളാവുക –  എന്നല്ലാതെ ഇവിടെ  ഉദ്ധേശിക്കുന്നില്ല. അതുപോലെ  തന്നെ  ആണ്  റസൂലിന്റെ  ഉത്തരവും. റസൂൽ  (സ)സ്വർഗം  കൊടുക്കാം  എന്നല്ല  പറഞ്ഞത്. പക്ഷെ  അത്  കിട്ടാനുള്ള  മാർഗം (സുജൂദ്  വർധിപ്പിക്കൽ) ആണ്  പറഞ്ഞത് എന്ന് സുബ്കി  വ്യക്തമാക്കുന്നു


 .സുബ്കി  പോലും  ഇതിൽ  ഇസ്തിഗാസക്ക്  തെളിവുണ്ടെന്ന് മനസ്സിലാക്കിയില്ല.

അപ്പോൾ  സുബ്കി  പോലും  മനസ്സിലാക്കിയത്  നബി  (സ ) അദ്ദേഹത്തിന്  സ്വർഗം  കിട്ടാൻ വേണ്ടി    അല്ലാഹുവിനോട്  ദുഅ  ചെയ്യും  എന്നത് ആണ്






















ഇവിടെ മുസ്‌ല്യാർ കൻമാരു സാധാരണ പറയാറുള്ളത്  ഇമാം അഹ്മദിന്റെ മുസ്‌ന ദിൽ നിന്നും ഉദരിച്ച ഹദീസ്
വിഷയം 1. *റബീ അത്ത് [റ ]വിന്‍റെ ഹദീസ്ന്‍റെ വിശദീകരണമായ ഹദീസ് ഇബ്ന് ഇസ്ഹാഖ് എന്ന മുദല്ലിസ്  ഉദ്ധരിച്ചതാണ് എന്നതിനാല്‍ സ്വഹീഹല്ല എന്ന  മുസ്ലിയാരുടെ വാദം കളവാണ്*  കാരണം 👇🏾👇🏾👇🏾👇🏾
مراتب المدلسين لابن حجر/ (ص/51) وقال : مشهور بالتدليس عن الضعفاء والمجهولين وعن شر منهم ، وَصَفَه بذلك أحمد والدارقطني وغيرهما .
وهذا لا يعتبر قدحا مطلقا في حديثه أيضا ، فالمدلس المكثر من التدليس يُقبَل حديثه إذا صرح بالسماع ، وإنما يُرَدُّ ما رواه بالعنعنة .
ഇബ്നുഹജര്‍ അല്‍ അസ്ഖലാനി പറയുന്നു : മുദല്ലിസാണ് എങ്കിലും  ഇബ്നു ഇസ്ഹാഖ് ന്‍റെ ഹദീസുകള്‍ നിരുപാധികം തള്ളാന്‍ പാടില്ല . അദ്ദേഹം അന് ആനത്തായി  രിവായത്ത് ചെയ്ത ഹദീസുകളാണ് തള്ളേണ്ടത് . ഞാന്‍ ഹാജരാക്കിയ രണ്ടാമത്തെ ഹദീസ് അന്ആനത്തില്ലാതെ ഹദ്ദസനീ എന്ന സീഗയില്‍ ഉള്ളതാണ്.

Saturday, July 28, 2018

സൂറത്തുൽ കാഫിരൂൺ

لَا أَعْبُدُ مَا تَعْبُدُونَ
يعني من الأصنام والأنداد.ولاانتم عاب
دون مااعبد
وهو الله وحده لاشريك له
تفسير ابن كثير
നിങ്ങള്  അരാധികുന്നതിനെ നാൻ ആരാധിക്കുന്നില്ല
എന്നാല്
يعنيഅതുകണ്ട്ഉദ്ദേശിക്കുന്നത് من الأصنام വിഗ്രഹങ്ങലിൽ നിന്ന്والأنداد പങ്കു കാരിൽ നിന്നും
അതായത് വിഗ്രഹങ്ങളിൽ നിന്നും പങ്കു കാരിൽ  നിന്നും നിങ്ങള് ആരാധികുന്നതിനെ നാൻ ആരാധിക്കുന്നില്ല

.ولاانتم عا
دون مااعبد
നാൻ ആരാധിക്കുന്നത് നേ നിങ്ങളും ആരാധികുന്നവരല്ല
وهو الله അത് അല്ലാഹു ആകുന്നു وحده അവൻ ഏകനായ നിലയിൽ لاشريك له അവന് ഒരു പങ്ക് കാരനും ഇല്ല
ഇവിടെ കാര്യം വളരെ വ്യക്തമാണ് അവർ തീരെ അല്ലാഹു വിനെ ആരാധിച്ചിരുന്നില്ല എന്നല്ല മറിച്ച്  ഏകനായ നിലയിൽ അല്ലാഹുവിനെ മക്കത്തെ മുശ്രിക്കുകൾ ആരാധിച്ചിരു ന്നില്ല. എന്നതാണ് ഉദ്ദേശം 

ഇനി ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം 

وثانيها : أن " ما " مصدرية في الجملتين كأنه قال : لا أعبد عبادتكم ولا تعبدون عبادتي في المستقبل ، ثم قال ثانيا : لا أعبد عبادتكم ولا تعبدون عبادتي في الحال .
تفسير الرازى
ഇതിൽ " ما "എന്നത് مصدرية ആണ്‌ അതായത് ക്രിയ യെ സൂചിപ്പിക്കുന്നത് ആണ്
كأنه قال  അപ്പോൾ പറഞ്ഞത് പോലെ ആയി
لا أعبد عبادتكم  നിങ്ങളുടെ ആരാധന നാൻ ആരാധിക്കുന്നില്ല
ولا تعبدون عبادتي  എന്ടെ ആരാധന നിങ്ങളും ആരാധിക്കുന്നില്ല,في المستقبل ഭാവിയിൽ
രണ്ടാമത്
വർത്തമാന കാലത്തിൽ എന്ടെ ആരാധന നിങ്ങളും ആരാധിക്കുന്നില്ല നിങ്ങളുടെ ആരാധന നാനും ആരാധിക്കുന്നില്ല.

الوجه الرابع : وهو اختيار أبي مسلم أن المقصود من الأولين المعبود " وما " بمعنى الذي ، فكأنه قال : لا أعبد الأصنام ولا تعبدون الله ، وأما في الأخيرين " فما " مع الفعل في تأويل المصدر أي لا أعبد عبادتكم المبنية على الشرك وترك النظر ، ولا أنتم تعبدون عبادتي المبنية على اليقين ، فإن زعمتم أنكم تعبدون إلهي ، كان ذلك باطلا ؛ لأن العبادة فعل مأمور به ، وما تفعلونه أنتم فهو منهي عنه ، وغير مأمور به .
تفسير الرازي

ഇവിടെ റാസി ഇമാം വളരെ വ്യക്തമായി വിശദീകരിക്കുന്നു


فإن قيل : ما فائدة الإخبار عن الحال وكان معلوما أنه ما كان يعبد الصنم ، وأما الكفار فكانوا يعبدون الله في بعض الأحوال ؟ قلنا : أما الحكاية عن نفسه فلئلا يتوهم الجاهل أنه يعبدها سرا خوفا منها أو طمعا إليها ، وأما نفيه عبادتهم ؛ فلأن فعل الكافر ليس بعبادة أصلا
تفسير الرازى

ഇനി ചോദിക്കപ്പെട്ടാൽ വർത്തമാന കാലത് ഈ പറയുന്നതിനു എന്തു പ്രസക്തി ആണ് ഉള്ളത്  , നബി (സ) ബിംബ ങ്ങളെ ആരാധിക്കുയില്ല എന്നതും കാഫിരിങ്ങൾ ചില സന്ദർഭങ്ങളിൽ അള്ളാഹു വിനെ ആരാധിക്കുന്നവർ ആണ് എന്നും അറിയപ്പെട്ട കാര്യം അണലോ....? . എന്നു നാം പറയാം 
പ്രവാചകനെ കുറിച്ചു ഉദ്ധരിക്കപ്പെട്ടത് , 
പ്രവാചകൻ രഹസ്യമായി കൊണ്ടോ പേടിച്ചു കൊണ്ടോ അല്ലങ്കിൽ അതിലേക്കു ആഗ്രഹിച്ചു കൊണ്ടോ ബിംബങ്ങളെ ആരാധിക്കുന്നുണ്ട് എന്നു  അറിവില്ലാത്ത ആള്  ഉഹികത്തിരിക്കാൻ വേണ്ടിയാണ്
അവരുടെ ആരാധന പ്രവാചകൻ ഇല്ല എന്നു പറഞ്ഞത് 
അതു കാഫിറിന്ടെ ഈ പ്രവർത്തി ഇബാധത് എന്നു പറയാൻ പാറ്റൂല  അതുകൊണ്ടു ആണ് 

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

(Arabic Qurtubi Tafseer)
 قل يأيها الكافرون لا أعبد الأصنام التي تعبدونها ، ولا أنتم عابدون الله - عز وجل - الذي أعبده ؛ لإشراككم به ، واتخاذكم الأصنام ، فإن زعمتم أنكم تعبدونه ، فأنتم كاذبون ؛ لأنكم تعبدونه مشركين . فأنا لا أعبد ما عبدتم ، أي مثل عبادتكم ؛ فما مصدرية . وكذلك ولا أنتم عابدون ما أعبد مصدرية أيضا ؛ معناه ولا أنتم عابدون مثل عبادتي ، التي هي توحيد .


-Sura Al-Kafirun, Ayah 5

,