തഫ്സീർ കുർത്തുബി
. ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق
تفسير قرطبي
പിന്നെ ഇത് മടങ്ങുന്നു ബുദ്ധി ഉള്ളള ആരാധ്യ വസ്തുക്കലിലേകും
മലകുകലെ പോലത്തെ ,ജിന്ന് കളെ പോലത്തെ
പിന്നെ ഇസ്തിഗാസക് തെളിവ് കൊണ്ടു വരാറുള്ളത്
തഫ്സീറു റൂഹ് ബയാൻ ..
ഇപ്പോ അടുത്ത കാലത്തു ജീവിച്ചു മരിച്ചു പോയ
ഇസ്മയിൽ ഹിക്കി എഴുതിയ കിതാബ് ആണ്
ഇയ്യാളെ ഇമം എന്നു പോലും പറയാൻ പാടില്ല
പിന്നെ ഇസ്തിഗാസ ഒരുപാട് എതിർത്ത പണ്ഡിതൻ ആണ് ഇമാം അലൂസി
അദ്ദേഹം അടുത്ത കാലത്തു ജീവിച്ചു മരിച്ചു പോയ പണ്ടുതന് ആണ്
അദേഹത്റ് പറ്റി സമസ്ത സെക്രെട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ല്യാർ
അദ്ദേഹം ചീഫ് എഡിറ്റർ ആയി കൊണ്ടു എഴുതിയ പുസ്തകം ആണ്
മുസ്ലിം ലോകം year ബുക് ആ പുസ്തകത്തിൽ പ്രമാണികരായ മുഫസ്സിറുകളെ പരിചയപെടുത്തിയപ്പോൾ അതിൽ കുറത്തുബി ഇബിനുകസിർ എന്നിവ പറഞ്ഞതിന്റെ കൂടെ ഇമാം അലൂസിയെ പറയുന്നുണ്ട്
: أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .
അവർ വിഗ്രഹങ്ങ ലെ വച്ചിട്ടുള്ളത് അവരുടെ അമ്പിയകൺമരുടെയും മഹാന്മാരുടെ രൂപത്തിൽ അണ് എന്നിട്ടോ
അവർ വാദിക്കുന്നത് ഈ രൂപങ്ങൾ ക്ക് ഇബാദത്ത് എടുത്തു കൊണ്ട് അലങ്കിൽ ഈ രുപങ്ങളോട് പ്രാർത്ഥിച്ചു കൊണ്ട് മറ്റും അവർ വ്യാബൃതരായൽ
അ മഹാന്മാർ അല്ലാഹുവിന്റെ അടുകൽ ശുബാർഷ ചെയ്യും എന്നായിരുന്നു അവരുടെ വാദം എന്ന് റാസി ഇവിടെ വിവരിക്കുന്നു
അതുപോലെ
ഇതിനു തുല്യം തന്നെ ആണ് , അതായത് മക്ക മിശ്രിക്കുകളുണ്ടെ ഈ പ്രേവർത്തി കു തുല്യം തന്നെ ആണ് .
അവരുടെ മഹാന്മാരുടെ ഖബറുകൾ ആദരിക്കൽ
അവർ അള്ളാഹു വിൻഡ് അടുക്കൽ അവർക്കു ശുപാർശ പറയും എന്ന വിശ്വാസത്തോട് കൂടെ
ഇവിടെ മുസ്‌ലായകന്മാരു സാദാരണ പറയാറുള്ളത് അവിടെ ഹു എന്ന ലമീറ് ഉണ്ട് അതു ആരാധന യിലേക് ആണ് മടങ്ങുന്നത് എന്നാണ് അപ്പോൾ ആരാധിച്ചു കൊണ്ട് ബഹുമാനിക്കുന്നു അതാണ് ഇതു എന്നാണ്
എന്നാൽ ഇവിടെ പരിശിദിച്ചആൽ
ഹു എന്ന ലമീറ് എങ്ങോട്ടു മടങ്ങിലായാലും കോഴപ്പം ഇല്ല
ശുപാർശകൾ ആണ് എന്ന വിശവാസത്തഓട് കൂടെ ഖബറിനെ ബഹുമാണിക്കൽ ആണ് ഇവിടെ വിഷയം പറയുന്നത് ഹു എന്ന ലമീറ് ണ് ശേഷം ഇവിടെ ആരാധന വിഷയം പറയുന്നേ ഇല്ല
അങ്ങിനെ ചെയ്യുന്നത് മക്ക മുശ്രിക്കുകൾ ളുടെ പ്രവർത്തനത്തിന് തുല്യം ആണ് എന്നാണ് ഇമാം റാസി ഇവിടെ വ്യക്തമാകുന്നത്.
അടുത്തതായി മുസ്‌ല്യാക്കന്മാർ കൊണ്ട് വരാറുള്ളത് , ഇത് മുസ്ലിംകളെ പറ്റി അല്ല
മുസ്ലിംകൾ അല്ലാത്ത ആളുകളെ ആണ് ഉദ്ദേശിക്കുന്നത് എന്ന് അതിന്ടെ തെളിവ താഴെ കൊടുക്കുന്നു
[سورة فاطر (35) : آية 14]
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ وَلَوْ سَمِعُوا مَا اسْتَجابُوا لَكُمْ وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (14)
قَوْلُهُ تَعَالَى: (إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ) أَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ، لِأَنَّهَا جمادات لا تبصر ولا تسمع. إِذْ لَيْسَ كُلُّ سَامِعٍ نَاطِقًا. وَقَالَ قَتَادَةُ: الْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْ. وَقِيلَ: أَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ، وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ. (وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ) أَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ، وَيَتَبَرَّءُونَ مِنْكُمْ. ثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ، كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ، كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ:" مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ" «1»
[المائدة: 116] وَيَجُوزُ أَنْ يَنْدَرِجَ فِيهِ الْأَصْنَامُ أَيْضًا، أَيْ يُحْيِيهَا اللَّهُ حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا للعبادة.
الكتاب : الجامع لأحكام القرآن = تفسير القرطبي
القرطبي، شمس الدين (600 - 671هـ، 1204 - 1273م).
പിന്നെ ഇസ്തിഗാസക് തെളിവ് കൊണ്ടു വരാറുള്ളത്
തഫ്സീറു റൂഹ് ബയാൻ ..
ഇപ്പോ അടുത്ത കാലത്തു ജീവിച്ചു മരിച്ചു പോയ
ഇസ്മയിൽ ഹിക്കി എഴുതിയ കിതാബ് ആണ്
ഇയ്യാളെ ഇമം എന്നു പോലും പറയാൻ പാടില്ല
പിന്നെ ഇസ്തിഗാസ ഒരുപാട് എതിർത്ത പണ്ഡിതൻ ആണ് ഇമാം അലൂസി
അദ്ദേഹം അടുത്ത കാലത്തു ജീവിച്ചു മരിച്ചു പോയ പണ്ടുതന് ആണ്
അദേഹത്റ് പറ്റി സമസ്ത സെക്രെട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ല്യാർ
അദ്ദേഹം ചീഫ് എഡിറ്റർ ആയി കൊണ്ടു എഴുതിയ പുസ്തകം ആണ്
മുസ്ലിം ലോകം year ബുക് ആ പുസ്തകത്തിൽ പ്രമാണികരായ മുഫസ്സിറുകളെ പരിചയപെടുത്തിയപ്പോൾ അതിൽ കുറത്തുബി ഇബിനുകസിർ എന്നിവ പറഞ്ഞതിന്റെ കൂടെ ഇമാം അലൂസിയെ പറയുന്നുണ്ട്
തഫ്സീറുൽ കുറത്തുബി ഫുൾ പേജ്
تفسير الرازي: أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .