Sunday, June 30, 2019

ഇമാം ഷാഫി സുബ്ഹി ബാങ്ക്

وَلَا أُحِبُّ التَّثْوِيبَ فِي الصُّبْحِ وَلَا غَيْرِهَا ; لِأَنَّ أَبَا مَحْذُورَةَ لَمْ يَحْكِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ أَمَرَ بِالتَّثْوِيبِ 
فَأَكْرَهُ الزِّيَادَةَ فِي الْأَذَانِ وَأَكْرَهُ التَّثْوِيبَ بَعْدَهُ 



( الأم للشافعي » كتاب الصلاة » باب جماع الأذان » باب حكاية الآذان )

സുബഹിയുടെ ബാങ്കിലും മറ്റുള്ളവയിലും ‘തസ്‌വീബ് ’ (അസ്സ്വലാതു ഖൈറുന്‍ മിനന്നൗം) പറയുന്നതിനെ ഞാന്‍ ഇഷ്ടപെടുന്നില്ല. നിശ്ചയം അബുമഹ്ദൂറ (റ), നബി (സ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നില്ല. അതിനാല്‍ ബാങ്കില്‍ എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അത് പോലെ അതിന്നു  (ഹയ്യ അലല്‍ ഫലാഹ് ) ശേഷം “അസ്സ്വലാതു ഖൈറുന്‍ മിന ന്നൗം” എന്ന് പറയുന്നതിനേയും ഞാന്‍ വെറുക്കുന്നു.” 

No comments:

Post a Comment