حَدَّثَنَا
أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا عَفَّانُ حَدَّثَنَا حَمَّادُ بْنُ سَلَمَةَ
عَنْ ثَابِتٍ عَنْ أَنَسٍ
أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دَعَاهُ فَقَالَ إِنَّ أَبِي وَأَبَاكَ فِي النَّارِ =അനസ് (റ ) നിവേദനം : ഒരാള്‍ വന്ന് നബി (സ) യോട് ചോദിച്ചു അല്ലാഹുവിന്‍റെ റസൂലേ , എന്‍റെ (മരിച്ചുപോയ ) ബാപ്പ എവിടെയാണ് ..? നബി (സ) പറഞ്ഞു : നരകത്തിലാണ് . അയാള്‍ തിരികെ പോവുമ്പോള്‍ നബി (സ) അയാളെ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു : നിശ്ചയ മായും എന്‍റെ ബാപ്പയും നിന്‍റെ ബാപ്പയും നരകത്തിലാണ് (സ്വഹീഹ് മുസ്ലിം )
പ്രിയ സഹോദരന്മാരെ “കാഫിര്‍ ആയി മരിച്ചവന് നരകത്തില്‍ യാതൊരു ശുപാര്‍ശയും ലഭിക്കുകയില്ല , സജ്ജനങ്ങളോടുള്ള ബന്ധം അവന് പ്രയോജനപ്പെടുകയില്ല” എന്ന അധ്യായം – ഇമാം നവവി (റ) സ്വഹീ ഹ് മുസ്ലിമില്‍ ഈ ഹദീസ് ഉദ്ധരിക്കുന്നത് ഇങ്ങനെ ഒരു തലക്കെട്ടോടെ യാണ് . സ്വഹീ ഹ് മുസ്ലിമിലെ ബാബുകള്‍ക്ക് തലേക്കെട്ട് നല്‍കിയിട്ടുള്ളത് ഇമാം മുസ്ലിമല്ല ഇമാം നവവി (റ)യാണ് . അപ്പോള്‍ ഈ വിഷയത്തിലെ സത്യം പറയുന്ന മുജാഹിദ് കളെ തെറി പറയുന്ന മുസ്ലിയാര്‍ ആദ്യം തെറി പറയേണ്ടത് ആരെയാണ് ..? നബി (സ)ക്ക് ഈ വിവരം വ്ഹിയിലൂടെ പറഞ്ഞു കൊടുത്ത അല്ലാഹുവിനെ മുസ്ലിയാര്‍ ചീത്ത പറയുമോ..? അത് മറ്റുള്ളവരോട് പറഞ്ഞ മുഹമ്മത് നബി (സ) യെ മുസ്ലിയാര്‍ തെറി പറയുമോ ..? അത് റിപ്പോര്‍ട്ട് ചെയ്ത അനസ് (റ)വിനെ തെറി പറയുന്ന ശിയാക്കളുടെ കൂടെ മുസ്ലിയാര്‍ കൂടുമോ ..? ഈ ഹദീസ് രേഖപ്പെടുത്തിയ, ഇമാം മുസ്ലിമിനെ തെറി പറയുന്ന ശിയാക്കളുടെ കൂടെ മുസ്ലിയാര്‍ കൂടുമോ ..? ഇങ്ങനെ ഒരു ബാബ് കൊടുത്ത് ഹദീസിന് വിശദീകരണം നല്‍കിയ ഇമാം നവവി (റ)യെ തെറി പറയുന്ന ശിയാക്കളുടെ കൂടെ ഈ മുസ്ലിയാര്‍ കൂടുമോ ..? പോരാത്തതിന് ഇവര്‍ വലിയ ഖോജ ആയി കൊണ്ട് നടക്കുന്ന ഖുറാഫികളുടെ പ്രിയപ്പെട്ട മുസ്ലിയാര്‍ റംലി ഇമാമും ഇതേ അഭിപ്രായക്കാരന്‍ ആണ് ... അപ്പോള്‍ ആദ്യം ഇവരെയൊക്കെ നിങ്ങള്‍ തെറി പറയുമോ അത് ഒന്ന് ക്ലിയര്‍ ചെയ്ത ശേഷം നിങ്ങള്‍ ഞങ്ങളെ കൂടി തെറി പറയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവും ഇല്ല
....
حَدَّثَنَا يَحْيَى بْنُ أَيُّوبَ وَمُحَمَّدُ بْنُ عَبَّادٍ وَاللَّفْظُ لِيَحْيَى قَالَا حَدَّثَنَا مَرْوَانُ بْنُ مُعَاوِيَةَ عَنْ يَزِيدَ يَعْنِي ابْنَ كَيْسَانَ عَنْ أَبِي حَازِمٍ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَأْذَنْتُ رَبِّي أَنْ أَسْتَغْفِرَ لِأُمِّي فَلَمْ يَأْذَنْ لِي وَاسْتَأْذَنْتُهُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي
അബൂ ഹുറൈറ നിവേദനം : നബി(സ) പറഞ്ഞു : എന്റെ ഉമ്മയുടെ പാപം പൊറുക്കുന്നതിന് ദുആ ചെയ്യുവാന്‍ ഞാനെന്‍റെ റബ്ബിനോട് അനുവാദം ചോദിച്ചു . എന്നാല്‍ എനിക്ക് അതിനവന്‍ അനുവാദം തന്നില്ല. എന്നാല്‍ അവരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവന്‍ എനിക്ക് അനുവാദം നല്‍കി . സ്വഹീ ഹ് മുസ്ലിം : 976
وَفِيهِ : النَّهْي عَنْ الِاسْتِغْفَار لِلْكُفَّارِ ഇമാം നവവി ഈ ഹദീസിനെ വിശദീകരിക്കുന്നു : കാഫിറുകള്‍ക്ക് പാപമോചനത്തിന് വേണ്ടി തേടാന്‍ പാടില്ല എന്നും ഈ ഹദീസില്‍ തെളിവുണ്ട് .. ശ റ ഹ് മുസ്ലിം .
ഇസ്തിഗാസ വാദിയായ റമ് ലി:
وَقَدْ اتَّفَقَ الْعُلَمَاءُ عَلَى أَنَّ وَالِدَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَكُنْ مُسْلِمًا بَلْ كَافِرًا؛ لِأَنَّهُ مَاتَ قَبْلَ بَعْثَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بَلْ قَبْلَ وِلَادَتِهِ.
الكتاب: فتاوى الرملي (4/323)
الرملي، شهاب الدين (000 - 957 هـ = 000 - 1550 م)
തീര്‍ച്ചയായിട്ടും ഉലമാക്കള്‍ യോജിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ രസൂലിന്റെ പിതാവ് മുസ്ലിമായിരുന്നില്ല കാഫിറായിരുന്നു എന്ന കാര്യത്തില്‍, അല്ലാഹുവിന്റെ റസൂലിനെ നിയോഗിക്കുന്നതിന് മുന്‍പ് ആയിരുന്നു അദ്ദേഹം മരണപ്പെട്ടത് അല്ലാഹുവിന്റെ റസൂല്‍ ജനിക്കുന്നതിനു മുന്പ്.
قَوْلُهُ (أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دعاه فقال إِنَّ أَبِي وَأَبَاكَ فِي النَّارِ)
فِيهِ أَنَّ مَنْ مَاتَ عَلَى الْكُفْرِ فَهُوَ فِي النَّارِ وَلَا تَنْفَعُهُ قَرَابَةُ الْمُقَرَّبِينَ
الكتاب: المنهاج شرح صحيح مسلم بن الحجاج (3/79)
النووي، أبو زكريا (631 - 676هـ، 1234- 1278م).
അവിശ്വാസത്തിലായി മരിച്ചവര്‍ നരകത്തിലാണ്, അവര്‍ക്ക് ഉറ്റവരുടെയ കുടുംബത്തിന്റെയോ യാതൊരു ബന്ധവും ഉപകാരപ്പെടുകയില്ല.
قَوْلُهُ (أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دعاه فقال إِنَّ أَبِي وَأَبَاكَ فِي النَّارِ)
فِيهِ أَنَّ مَنْ مَاتَ عَلَى الْكُفْرِ فَهُوَ فِي النَّارِ وَلَا تَنْفَعُهُ قَرَابَةُ الْمُقَرَّبِينَ
الكتاب: المنهاج شرح صحيح مسلم بن الحجاج (3/79)
النووي، أبو زكريا (631 - 676هـ، 1234- 1278م).
അവിശ്വാസത്തിലായി മരിച്ചവര്‍ നരകത്തിലാണ്, അവര്‍ക്ക് ഉറ്റവരുടെയ കുടുംബത്തിന്റെയോ യാതൊരു ബന്ധവും ഉപകാരപ്പെടുകയില്ല.
..
https://youtu.be/0OfseeZ8e34
ReplyDeleteകാള പെറ്റന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന സ്വഭാവം ആദ്യം നിർത്തുക. ഹദീസുകളെ ആഴത്തിൽ മനസ്സിലാക്കിയിട്ട് മാത്രമേ സംസാരിക്കാവൂ,ദുർവ്യാഖ്യാനം ചെയ്യരുത്.നബി (സ്വ) യുടെ ഉപ്പയും ഉമ്മയും സ്വർഗത്തിൽ തന്നെ.
ReplyDeletehttps://youtu.be/0OfseeZ8e34
ഈ വീഡിയോ കണ്ട് നോക്ക്, സത്യം മനസ്സിലാക്ക്.
എന്തിനാണ് നബി (സ്വ) യെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?
നിങ്ങളുടെ മാതാപിതാക്കൾ നരകത്തിൽ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിഷമിക്കൂലേ? അപ്പോൾ നബി (സ്വ) യുടെ കാര്യം എങ്ങനെ ആയിരിക്കും?
ഖുർആനിൽ അള്ളാഹു പഠിപ്പിച്ചില്ലേ എന്റെ നബിയെ വിഷമിപ്പിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന്.
അത് കൊണ്ട് ശരിക്കും പഠിക്കുക, ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുക.