ഇസ്തിഗാസ ഇമാമൗമാരുടെ ഉദ്ദരണികൾ
لا تشكون في حالة البلية الى احد من خلق الله فذلك اشراك منك به لا يملك معه فى ملكه احد شيئا لا ضار ولا نافع ولا رافع ولا دافع ولا جالب ولا منقم ولا مبلى ولا معافى ولا مبرئ غيره فلا تشتغل بالخلق فعليك بالا ستغاثة إليه
( الشيخ جيلاني)
വിപൽഘട്ടങ്ങളിൽ അല്ലാഹുവിന്രെ സൃഷ്ടികളിൽ ആരോടും നീ ആവലാതിപ്പെടരുത് അതു നിന്നിൽ നിന്നുള്ള *ശിർക്ക് ആണു* അല്ലാഹുവിന്രെ അധികാരത്തിൽ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കൽ, വിപത്തുണ്ടാക്കൽ, രോഗം നൽകൽ, സുഖപ്പെടുത്തൽ, എന്നിവ ചെയ്യാൻ ആർക്കും സാധ്യമല്ല അതിനാൽ സൃഷ്ടികളുമായി നീ വ്യാപ്രിതനാവരുത് നീ അല്ലാഹുവിനോട് മാത്രം *ഇസ്തിഗാസ* ചെയ്യൽ നിർബന്തമാണു
(ശൈഖ് അബ്ദുൽ ഖാദിർ ജീലാനി)
على أن القرآن غير مخلوق إذ لو كان مخلوقا لم يستعذ بها إذ
لا يستعاذ بمخلوق، قال االله تعالى :{ ْ فَاسْتَعِذ بِاللَّهِ} وقال النبي صلى االله عليه وسلم: "وإذا استعذت فاستعذ باالله
(امام احمد في كتاب السنة)
അറിയണം നിശ്ചയം ഖുർആൻ സൃഷ്ടിയല്ല കാരണം അതു സൃഷ്ടിയാണെങ്കിൽ നബി(സ) അതുമുഖേന അല്ലാഹുവിനോട് ഇസ്തിയാനത്ത് നടത്തുകയില്ല കാരണം സൃഷ്ടികളെ കൊണ്ട് ഇസ്തിയാനത്ത് നടത്തരുത് എന്നും അല്ലാഹുവിനോട് ഇസ്തിയാനത്ത് നടത്തണമെന്നും അല്ലാഹുവും റസൂലും പറഞ്ഞിട്ടുണ്ട്
(ഇമാം അഹ്മദിബ്നു ഹന്മ്പൽ)
لا ينبغي لا ان يدعو الله الا به
(الدر المختار. امام ابو حنيفة)
നിശ്ചയം ആർക്കും തന്നെ അല്ലാഹുവിനോട് തേടുമ്പോൾ അവന്രെ വിശേഷണങ്ങൾ കൊണ്ടല്ലാതെ തേടുവാൻ അവകാശമില്ല
(ഇമാം അബു ഹനീഫ)
قال بشر بن الوليد سمعت ابايوسف يقول قال ابو حنيفة لا ينبغي لأحد ان يدعو الله الا به وأكره ان يقول بحق فلان وبحق انبيائك ورسلك وبحق البيت الحرام
(شرح كتاب الكرخي)
ബിശ്രുബ്നു വലീദ്(റ) പറയുന്നു: അബുയൂസുഫ്(റ) ഇമാം അബുഹനീഫയിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട് ആർക്കും അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അവന്രെ സ്വഭാവഗുണങ്ങൾ എടുത്തുപറഞ്ഞിട്ടല്ലാതെ പ്രാർത്ഥിക്കുവാൻ അവകാശമില്ല ഒരാൾ ഇന്നവരുടെ ഹഖ് കൊണ്ട്, നിന്രെ പ്രവാചകരുടെ ഹഖ് കൊണ്ട് എന്നൊക്കെ പറഞ്ഞു അല്ലാഹുവിനോട് തേടുന്നതിനെ ഞാൻ വെറുക്കുന്നു
(ശറഹു കിതാബിൽ ഖർജി)
وتحقيق الكلام في هـذا المقام ان الاستغاثة بمخلوق وجعله وسيلة بمعنى طلب الدعاء منه لاشك فى جوازه ان كان المطلوب منه حيّا
നിശ്ചയം സഹായം ആവശ്യപ്പെടുന്നവൻ ജീവിച്ചിരിക്കുന്നവനാണെങ്കിൽ അത്തരം സൃഷ്ടികളോട് ഇസ്തിഗാസ ചെയ്യൽ അനുവദനീയമാണെന്നതിൽ യാതൊരു സംശയവുമില്ല അതുപോലെ അവൻ തനിക്കു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നതും അനുവദനീയമാണു
و اما اذا كان المطلوب منه ميتا او غائبا فلا يستريب عالم انه غير جائز وانه من البدع التى لم يفعلهـا احد من السلف
(تفسير روح المعاني)
എന്നാൽ സഹായം ആവശ്യപ്പെടുന്നവൻ മരണപ്പെട്ടവനൊ അല്ലങ്കിൽ അദ്ര്ശ്ശ്യനായവനൊ ആണെങ്കിൽ അവനോട് ഇസ്തിഗാസ ചെയ്യൽ അനുവദനീയമല്ല എന്നതിൽ ഒരു പണ്ഡിതനും സംശയിക്കുകയില്ല നിശ്ചയം ഇതു അനാചാരമാണു സലഫുസ്സാലിഹീങ്ങളിൽ ഒരാളും ഇതു ചെയിതിട്ടില്ല
(തഫ്സീറുൽ മആനി ഇമാം ആലൂസി)
ومن ذلك ان يجعل بينه و بين الله تعالى و سائط يتوكل عليهـم ويدعوهـم ويسألهـم قالوا اجماعا
ഒരാൾ അല്ലാഹുവിന്രെ യും അവന്രെയും ഇടയിൽ മധ്യവർത്തികളെ നിറുത്തി അവരിൽ ഭരമേൽപ്പിക്കുക അവരോട് തേടുക, അവരോട് ചോദിക്കുക എന്നിവയും മുർത്തദ്ദാകുന്ന സംഗതികളാണെന്നു പണ്ഡിതന്മാർ ഇജുമാഅആയി പറഞ്ഞിരിക്കുന്നു
(കിതാബ് അഅലാം 1/169)
ഇമാം നവവി(റ) പറയുന്നു
إذا سألت فاسأل الله، وإذا استعنت فاستعن بالله،
إشارة إلى أن العبد لا ينبغي له أن يعلق سره بغير الله ، بل يتوكل عليه في سائر أموره ، ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه : كطلب الهداية ، والعلم ، والفهم في القرآن والسنة ،وشفاء المرض ، وحصول العافية من بلاء الدنيا وعذاب الآخرة ، سأل ربه ذلك . وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقه ، كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور ، سأل الله تعالى أن يعطف عليه قلوبهم
الأربعون نووي
നീ ഇസ്തിഗാസ നടത്തുകയാണെങ്കിൽ അല്ലാഹുവിനോട് ഇസ്തിഗാസ നടത്തണം എന്ന ഹദീസ് ഉദ്ദരിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു മനുഷ്യ കഴിവിനപ്പുറമുളള കാര്യങ്ങൾ ഉദാഹരണം ഹിദായത്തിനെ ചോദിക്കുക ഖുർആനിലും ഹദീസിലും അറിവ് ലഭിക്കാൻ വേണ്ടി ചോദിക്കുക രോഗശമനത്തിനു വേണ്ടി ചോദിക്കുക, ദുനിയാവിലും ആഖിറത്തിലുമുളള പ്രയാസങ്ങൾ തീരാൻ വേണ്ടി ചോദിക്കുക ഇത്തരം കാര്യങ്ങൾ നീ നിന്രെ റബ്ബിനോട് മാത്രം ചോദിക്കണം എന്നാൽ ആദിയായി മനുഷ്യരുടെ കൈക്ക് നടക്കുന്ന കാര്യങ്ങൾ ഉദാഹരണം നിർമാണതൊഴിലാളിയോട് കെട്ടിടം നിർമിക്കാനാവശ്യപ്പെടുക ഗവണ്മെന്രിനോട് വല്ലതും ആവശ്യപ്പെടുക തുടങ്ങിയകാര്യങ്ങൾ അവരോടു ചോദിക്കുന്നതോടൊപ്പം അവരുടെ മനസ്സ് നമുക്ക് അനുകൂലമാകാൻ തൗഫീഖിനു വേണ്ടിയും നീ അല്ലാഹുവിനോട് ചോദിക്കണം
(ഇമാം നവവി(റ)
كيف تقول لا الآه الا الله وفي قلبك كم اله؟ كل شئ تعتمد عليه و نثق به دون الله صنمك لا ينفعك توحيد اللسان مع شرك القلب
(شيخ جيلاني)
നീ എങ്ങനെ *ലാ ഇലാഹ ഇല്ലല്ലാഹ്* എന്നു പറയും എത്രയോ ഇലാഹുകൾ നിന്രെ മനസ്സിലുണ്ടായിരിക്കെ, അല്ലാഹുവിനു പുറമെ നീ ആശ്രയിക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർ നീ പ്രതിഷ്ഠിച്ച നിന്രെ *വിഗ്രഹങ്ങൾ* തന്നെയാണു മനസ്സിൽ ശിർക്ക് ഉണ്ടായിരിക്കെ നാവുകൊണ്ടുളള നിന്രെ തൗഹീദ് നിനക്ക് ഉപകരിക്കുകയില്ലാ...
(ശൈഖ് അബ്ദുൽ ഖാദിർ ജീലാനി)
اجعل قلبك مسجدا لا تدع مع الله احدا كما قال الله تعالى عزوجل و ان المساجد الله فلا تدعوا مع الله احدا
(. شيخ جيلاني)
നീ നിന്രെ മനസ്സിനെ ഒരു പളളിയാക്കുക അല്ലാഹുവിന്രെ കൂടെ നീ ആരെയും വിളിച്ചു തേടരുത് അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ *പള്ളികൾ അല്ലാഹുവിനു ഉള്ളതണു അവന്രെ കൂടെ മറ്റ് ആരെയും നിങ്ങൾ വിളിച്ചു തേടരുത്* എന്ന്
(ശൈഖ് അബ്ദുൽ ഖാദിർ ജീലാനി)
വിപത്തിന്രെ ഘട്ടങ്ങളിൽ മക്കമുശ്രിക്കുകൾ അല്ലാഹുവിനോട് മാത്രമാണു ഇസ്തിഗാസനടത്തിയിരുന്നത് എന്ന ആയത്തുകൾ ഉദ്ധരിച്ചു ഇമാം ആലൂസി അദ്ധേഹത്തിന്രെ ഖുർആൻ തഫ്സീറിൽ പറയുന്നു
وايا ما كان فالآية دالة على ان المشركين لا يدعون غيره تعالى في تلك الحال وانت خبير بان الناس اليوم اذا اعتر اهـم امر خطير وخطب جسيم في براو بحر دعوا من لا يضر ولا ينفع ولا يرى ولا يسمع فمنهـم من يدعو الخضر والياس ومنهـم من ينادي ابا الخميس والعباس ومنهـم من يستغيث باحد الأئمة ومنهـم من يتضرع الى شيخ من مشائخ الأمة
(تفسير روح المعاني)
ആയത്തിന്രെ അവതരണകാരണം എന്തായിരുന്നാലും ശരി വിപത്തിന്രെ അവസരങ്ങളിൽ നിശ്ചയം മുശ്രിക്കുകൾ അല്ലാഹുവിനെ മാത്രമെ വിളിച്ചു തേടിയിരുന്നുള്ളുവെന്നു ഈ ആയത്ത് അറിയിക്കുന്നുണ്ട്, എന്നാൽ ഇന്നത്തെ ജനങ്ങളുടെ അവസ്ത എന്താണെന്നു നീ തന്നെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട് അവർക്ക് കരയിലൊ കടലിലൊ വെച്ചു വലിയ നാശമൊ വിപത്തൊ നേരിട്ടാൽ യാതൊരു ഉപകാരമൊ ഉപദ്രവമൊ ചെയ്യാത്തവരെ കാണുകയൊ കേൾക്കുകയൊ ചെയ്യാത്തവരെ വിളിച്ചു തേടുന്നു അങ്ങിനെ അവരിൽ ചിലർ ഖിളുർ നബിയെ വിളിക്കുന്നു മറ്റു ചിലർ ഇല്യാസ് നബിയെ വിളിക്കുന്നു അബ്ബാസിനെയും അബുൽഖമീസിനെയും വിളിക്കുന്നവരും അവരിലുണ്ട് ഇമാമുകളെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്നവരുമുണ്ട് സമുദായത്തിലെ ശൈഖന്മാരിലേക്ക് തളറുഹ് ആക്കുന്നവരുമുണ്ട്
(തഫ്സീർ റൂഹുൽ മആനി)
قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ، ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه
അര്‍ത്ഥം :- “പിശാചു നിനെക്കെതിരില്‍ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാചു നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തില്‍ പോലും കളവു പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബര്‍) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സില്‍ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട് ആയിരം പ്രാവശ്യം അല്ലാഹു അക്ബര്‍ എന്ന് പറയുകയും നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സില്‍ ആയിരക്കണക്കിന് ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു പറയാന്‍ നിനക്ക് നാണമില്ലേ? നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നീ അല്ലാഹുവിലേക്ക്പ ശ്ചാത്തപിച്ചു മടങ്ങുക.
(ശൈഖ് അബ്ദുൽ ഖാദർ ജീലാനി)
ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അല്‍ അംറുബിന്‍ ഇത്തിബാഇല്‍ പറയുന്നു
والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به، ولم يستسقوا عند قبر النبي
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
"നബി (സ) യുടെ കാലശേഷം സ്വഹാബികൾക്ക് പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുമുണ്ടായിറ്റും അവര്‍ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്കൽ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തിട്ടില്ല അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ നേതൃത്വത്തിൽ മഴക്ക് വേണ്ടി നിസ്ക്കരിക്കുകയാണു ഉണ്ടായത് നബി (സ)യുടെ ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!
അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുൻഗാമികളെ നീയും പിന്തുടരുക. യഥാര്ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേർക്കരുത്“എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്പ്പി ച്ചുവല്ലോ ? ” അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലതെ പ്രാർത്ഥിക്കരുത് അവാനോടല്ലാതെ നീ സഹായം തേടരുത്. നൽകാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
ഇമാം സുയൂതി (റഹി)
(ഇമാം സുയൂത്തി അല്‍ അംറു ബിൽ ഇത്തിബാഅ് : 47)
و يكره ان يدعو الله الا به ولا يقول أسألك بملائكتك او انبيائك نحو ذالك لانه لا حق لمخلوق على خالقه
(شرح المختار)
അല്ലാഹുവിനോട് തേടുമ്പോൾ അവനെകൊണ്ടല്ലാതെ തേടാൻ പാടില്ല മലക്കുകളുടെ ഹഖ് കൊണ്ട് അല്ലങ്കിൽ പ്രവാചകന്മാരുടെ ഹഖ് കൊണ്ട് അല്ലങ്കിൽ അതുപോലെ മറ്റു വല്ലതിന്രെയും ഹഖ് കൊണ്ട് എന്നു അവൻ പറയുവാൻ പാടില്ല കാരണം സൃഷ്ടികൾക്ക് സൃഷ്ടാവിന്രെമേൽ ഹഖില്ലാ
(ശറഹുൽ മുഖ്താർ)
നബിയോട് നേരിട്ടുളള തേട്ടം മാത്രമല്ല ഹഖ് ജാഹ് ബർക്കത്ത് കൊണ്ടുള്ള തേട്ടം പോലും ഇമാമുമാർ ശക്തമായി വിമർശിച്ചു
ഇമാം ത്വഹാവി പറയുന്നത് കാണുക
وإنما هـاذا من الاعتداء في الدعاء وقال تعالى (ادعوا ربكم تضرعا وخفية انه لا يحب المعتدين) الأعراف ٥٥ و هـاذا و نحوه من الأدعية المبتدعة ولم ينقل عن النبي ولا عن الصحابة ولا عن التابعين ولا عن احد من الأئمة (رضى الله عنهـم) و إنما يوجد مثل هـاذا فى الحروز و الهـيا كل التى يكتب بهـا الجاهـال والطرقية و الدعاء من أفضل العبادات و العبادات مبناهـا على السنة والاتباع لا على الهـوى والابتداع
(امام طحاوى )
നിശ്ചയം ഇതു നിങ്ങളുടെ പ്രാർത്ഥനയിൽ നിയമത്തെ ലംഘിക്കലാണു അല്ലാഹു പറയുന്നു നിങ്ങൾ നിങ്ങളുടെ റബ്ബിനെ വിളിച്ചു തേടുക താഴ്മയോടും ഗോപ്യമായ നിലയ്ക്കും, നിശ്ചയം നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (സൂറത് അഅറാഫ് 55) എന്നാൽ ഈ തേട്ടം ബിദുഅത്തിന്രെ പാർട്ടികളുടേതാണു ഇതു നബി(സ)യിൽ നിന്നൊ സഹാബിമാരിൽ നിന്നൊ താബിയുകളിൽ നിന്നൊ ഉദ്ധരിക്കപ്പെട്ടിട്ടില്ല വിഢികളും ബുദ്ധിശൂന്യന്മാരുമായ ചിലർ ഉറുക്ക് ഐക്കല്ല് എന്നിവ എഴുതുമ്പോയാണു ഇത്തരം തേട്ടങ്ങൾ കാണാറുളളത് പ്രാർത്ഥന ഇബാദത്തിൽ ഏറ്റവും ശ്രേഷ്ഠമായതാണു ഇബാദത്തിന്രെ അടിത്തറ സുന്നത്തിനെ പിന്തുടരൽ മാത്രമാണു പുതിയ കണ്ടുപിടുത്തത്തിന്രെയും ഇഛയുടെയും അടിസ്താനത്തിലല്ല
(ശറഹുൽ അഖീദ ഇമാം ത്വഹാവി)
അദ്ധേഹം വീണ്ടും തുടരുന്നത് കാണുക
ولهـذا قال ابو حنيفة و صاحبه (ر) يكره ان يقول الداعي اسئلك بحق فلان او بحق انبيائك ورسلك ........ لو كان هـاذا هـو التوسل الذى كان الصحابة يفعلونه فى حياة النبي لفعلوه بعد موته وإنما كانوا يتوسلون فى حياته بدعائه يطلبون منه ان يدعولهـم وهـم يؤمنون على دعائه فى الاستسقاء و غيره ولما مات(ص) قال عمر(ر) لما خرجوا يستسقون اللهـم انا كنا اذا جدبنا نتوسل إليك بنبينا فتسقينا و انا نتوسل إليك بعم نبينا معناه بدعائه
(شرح العقيدة الطحاوية)
ഇതുകൊണ്ടാണു ഇമാം അബുഹനീഫയും അദ്ധേഹത്തിന്രെ രണ്ടു സ്നേഹിതന്മാരും (അബുയൂസുഫ്,മുഹമ്മദ്) അല്ലാഹുവിനോട് തേടുന്നവൻ ഇന്നവന്രെ ഹഖ് അല്ലങ്കിൽ നിന്രെ പ്രവാചകന്മാരുടെ ഹഖ് എന്നിങ്ങനെ പറയുന്നതിനെ വെറുക്കുന്നത് ഇതാണു സ്വഹാബത്ത് നബിയുടെ കാലത്ത് ചെയിത തവസ്സുലെങ്കിൽ നിശ്ചയം നബിയുടെ മരണശേഷവും അവർ അതു ചെയ്യുമായിരുന്നു എന്നാൽ തിരു പ്രവാചകൻ ജിവിച്ചിരുന്ന കാലത്ത് അവിടത്തെ പ്രാർത്ഥനകൊണ്ടാണു അവർ തവസ്സുലാക്കിയിരുന്നത് അവർ നബി(സ)യോട് പ്രാർത്ഥിക്കുവാൻ പറയും അപ്പോൾ നബി(സ) പ്രാർത്ഥിക്കുകയും അവർ ആമീൻ പറയുകയും ചെയ്യും മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ട സന്ദർഭത്തിൽ പറഞ്ഞു അല്ലാഹുവേ.. ഞങ്ങൾക്ക് വരൾച്ച ബാധിക്കുന്ന സന്ദർഭത്തിൽ നിന്രെ പ്രവാചകനെ കൊണ്ടായിരുന്നു ഞങ്ങൾ തവസ്സുൽ ചെയിതിരുന്നത് അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചുതരാറുണ്ട് എന്നാൽ ഇപ്പോൾ (നബിയുടെ വഫാതിനുശേഷം) നിന്രെ പ്രവാചകന്രെ പിത്ര്വ്വ്യനെ കൊണ്ട് ഞങ്ങൾ തവസ്സുൽ ചെയ്യുന്നു ഇതിന്രെ അർത്ഥം അദ്ധേഹത്തിന്രെ പ്രാർത്ഥന കൊണ്ട് എന്നാണു
(ശറഹുൽ അഖീദ ഇമാം ത്വഹാവി)
التوسل بالذوات الفاضلة قبيح فعله
(كتاب الغنية)
ശ്രേഷ്ടമായ തടികളെകൊണ്ട് തവസ്സുൽ ചെയ്യൽ നീചപ്രവർത്തിയാണു
(കിതാബുൽ ഗുന്യത്ത്)
ان كان ولا بذالك من الطلب فاطلب منه لا من
خلقه.........استغث به إليه هـو الغني و الخلق كلهـم فقراء
(شيخ جيلاني)
നിനക്ക് ചോദിക്കൽ അനിവാര്യമായാൽ നീ അല്ലാഹുവിനോട് ചോദിക്കണം അവന്രെ സൃഷ്ടികളോടല്ല....... അവനോട് മാത്രം നീ നിന്രെ പ്രശ്നങ്ങളിൽ ഇസ്തിഗാസ ചെയ്യുക അവൻ ധനികനാണു സൃഷിടികളഖിലവും ദരിദ്രരാണു
(ശൈഖ് അബ്ദുൽ ഖാദിർ ജീലാനി)
ولو جاء إنسان الى سرير الميت يدعوه من دون الله و يستغيث به كان هـذا شركا محرما باجماع المسلمين
(الصارم)
ഒരു മനുഷ്യൻ മയ്യത്തിന്രെ കട്ടിലിനെ സമീപിച്ചു അല്ലാഹുവിനു പുറമെ അവനെ വിളിച്ചു തേടുകയും അവനോട് ഇസ്തിഗാസ ചെയ്യുകയും ചെയിതാൽ അതു മുസ്ലിമീങ്ങളുടെ ഇജുമായിന്രെ അടിസ്താനത്തിൽ തന്നെ നിഷിദ്ധമായ ശിർക്ക് ആണു
(അൽസ്വാരിം 280)
ان الله تعالى لم يترك لعبده حجة عليه بل الله الحجة البالغة فلا يتوسل إليه لغيره فان التوسل إنما هـو طلب القرب وقد اخبرنا انه قريب وخبره صدق
(الفتوحات المكية)
നിശ്ചയം അല്ലാഹുവിന്നെതിരിൽ അവന്രെ അടിമക്ക് യാതൊരു രേഖയും അല്ലാഹു ബാക്കി വെച്ചിട്ടില്ല അല്ലാഹുവിന്നാണു സമ്പൂണ തെളിവുകൾ ഉളളത് അതിനാൽ അല്ലാഹുവിലേക്ക് മറ്റുളളവരെകൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ല നിശ്ചയം തവസ്സുൽ എന്നത് അല്ലാഹുവിലേക്ക് സാമീപ്യത്തെ അന്യേഷിക്കലാണു അല്ലാഹു നാമുമായി വളരെ അടുത്തവനാണെന്നു അവൻ പറയുന്നു അവന്രെ വാക്കുകൾ സത്യമാണു
(ഫുതൂഹാത്തുൽ മക്കിയ്യ 4/226)
ولا مستغاث الا الواحد
(امام رازى)
ഏകനായ അല്ലാഹു അല്ലാതെ ഇസ്തിഗാസ ചെയ്യപ്പെടാൻ വേറെ ആരും ഇല്ലാ.....
(ഇമാം റാസി 20/51)
و اعلم ان طلب الحوائج من الموتى عالما بانه سبب لا نجاحهـا كفر
(الخير الكثير)
നീ മനസ്സിലാക്കുക മരണപ്പെട്ടാൽ തന്നെ രക്ഷപ്പെടുത്തുമെന്ന വിശ്വാസത്തോടെ അവരോട് ചോദിക്കൽ കാഫിറാകുന്ന കാര്യമാണു
(ഷാഹ് വലിയ്യുല്ലാഹ് ദഹ്ലവി)
ﻳﺎ ﻣﻦ ﻳﺸﻜﻮ ﺇﻟﻰ ﺍﻟﺨﻠﻖ ﻣﺼﺎﺋﺒﻪ ﺇﻳﺶ ﻳﻨﻔﻌﻚ ﺷﻜﻮﺍﻙ ﺇﻟﻰ ﺍﻟﺨﻠﻖ ﻻ ﻳﻨﻔﻌﻮﻧﻚ ﻭﻻ ﻳﻀﺮﻭﻧﻚ ، ﻭﺇﺫﺍ ﺍﻋﺘﻤﺪﺕ ﻋﻠﻴﻬﻢ ﻭﺃﺷﺮﻛﺖ ﻓﻲ ﺑﺎﺏ ﺍﻟﺤﻖ ﻋﺰ ﻭﺟﻞ ﻳﺒﻌﺪﻭﻧﻚ ﻭﻓﻲ ﺳﺨﻄﻪ ﻳﻮﻗﻌﻮﻧﻚ ﻭﻋﻨﻪ ﻳﺤﺠﺒﻮﻧﻚ ﺃﻧﺖ ﻳﺎ ﺟﺎﻫﻞ ﺗﺪﻋﻲ ﺍﻟﻌﻠﻢ ﻣﻦ ﺟﻤﻠﺔ ﺟﻬﻠﻚ ﻃﻠﺒﻚ ﺍﻟﺪﻧﻴﺎ ﻣﻦ ﻏﻴﺮ ﺭﺑﻚ ﻋﺰ ﻭﺟﻠﺘﻄﻠﺐ ﺍﻟﺨﻼﺹ ﻣﻦ ﺍﻟﺸﺪﺍﺋﺪ ﺑﺸﻜﻮﺍﻙ ﺇﻟﻰ ﺍﻟﺨﻠﻖ
(شيخ جيلاني)
പ്രയാസപ്പെടുന്ന സമയത്ത് സൃഷ്ടികളോട് ആവലാതിപ്പെടുന്നവനേ ..! സൃഷ്ടികളോട് ആവലാതിപെട്ടിട്ട് നിനക്കവരില് നിന്ന് എന്ത് പ്രയോജനമാണ് കിട്ടാന് പോകുന്നത്..? അവര് നിനക്ക് ഒരു ഉപകാരവും ചെയ്യുകയില്ല, അവര് നിനക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല . നീ അവരെ അവലംബമാക്കുകയും അല്ലാഹുവില് ശിര്ക്ക് വെക്കുകയും ചെയ്താല് അവര് നിന്നെ വിദൂരമാക്കുകയാണ് ചെയ്യുക. അലാഹുവിന് നിന്നോടുള്ള കോപത്തില് അവര് നിന്നെ ചാടിക്കുകയും ചയ്യും . അല്ലാഹുവിനെ തൊട്ട് നിന്നെ മറയിടീക്കുകയും ചെയ്യും .
വിവരമില്ലാത്തവനേ ..! നിനക്ക് വിവരമുണ്ടെന്ന് നീ വാധിക്കുന്നുവോ? . നിന്റെ വിവരമില്ലായ്മയുടെ ആകെ തുകയാണ് നിന്റെ ആവശ്യങ്ങള്ക്ക് അലാഹു അല്ലാത്തവരിലേക്ക് തേടുകഎന്നതും, നിന്റെ പ്രായസത്തില് നിന്ന് രക്ഷ കിട്ടുവാന് വേണ്ടി നീ സൃഷ്ടികളോട് ആവലാതിപ്പെടുക എന്നതും
(ശൈഖ് അബ്ദുൽ ഖാദർ ജീലാനി)
وأما من يطلب من الغائب عنه ، أو من الميت ، وهو بعيد من قبره ، فيدعوه في كل مكان ، ويستغيث به لذلك فهو مشرك ، لأنه قد شبهه بالله الذي يسمع دعاء الداعين ، ويغيث الملهوفين .
إجابات ملتقى أهل الحديث عبد الرحمن بن صالح السديس امام مكة
മരിച്ചവരോടും ഓയിബായവരോടും ഇസ്തിഗാസനടത്തുന്നവൻ തനി മുശ്രിക്കാണു
(മക്ക ഹറം ഇമാം അൽ സുദൈസ്)
ഇതൊന്നും പോരങ്കിൽ പറയണം ഇനിയും ഇമാമുമാരുടെ ഉദ്ധരണികൾ കൊട്ടക്കണക്കിനു നൽകാം
إن شاء الله
ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രിസി പറയുന്നത് സമസ്ത ശിയാക്കൾ ശരിക്കും വായിക്കുക
والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.
الكتاب: تجريد التوحيد المفيد (1/20)
المقريزي (766 - 845 هـ = 1365 - 1441 م)
ഈ വിഷയത്തില്‍ ജനങ്ങള്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ 3 വിഭാഗം ആണുള്ളത്:
ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്തിക്കും അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.
عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ . فَقَالَ النَّبِيُّ صلى الله عليه وسلم " سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى : )جْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ( وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ " . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ . وَأَبُو وَاقِدٍ اللَّيْثِيُّ اسْمُهُ الْحَارِثُ بْنُ عَوْفٍ . وَفِي الْبَابِ عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ .
📚 അബൂ വാഖിദില്ലൈഥി(റ) യിൽനിന്നും നിവേദനം. അദ്ദേഹം പറയുകയാണ്: "ഞങ്ങൾ റസൂൽ(സ) യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങൾ കുഫ്റിൽനിന്നും അടുത്ത കാലത്ത് ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു. ബഹുദൈവ വിശ്വാസികൾക്ക് ഒരു മരമുണ്ടായിരുന്നു. ദാതുഅൻവാത്ത് എന്നാണതറിയപ്പെട്ടിരുന്നത്. പുണ്യം കിട്ടാനായി അവരതിന്റെ അടുത്തിരിക്കുകയും അതിന്മേൽ ആയുധങ്ങൾ കൊളുത്തിടുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഒരു മരത്തിന്റെ അടുത്തെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, അവർക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു ദാതുഅൻവാത്ത് നിശ്ചയിച്ചു തരിക. ഉടനെ റസൂൽ(സ) പറഞ്ഞു. അല്ലാഹു അക്ബർ! (ദുഷിച്ച) പാരമ്പര്യമാണത്. തീർച്ച, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; നിങ്ങൾ ഈ പറഞ്ഞിട്ടുള്ളത് ഇസ്രാഈല്യർ മൂസ നബിയോട് പറഞ്ഞതുപോലുള്ള ഒരു വാക്കാണ്!! അവർ മൂസാനബിയോടു പറഞ്ഞു: ("ഇവർക്ക് ആരാധിക്കാൻ ചില ഇലാഹുള്ളതുപോലെ ഞങ്ങൾക്കും താങ്കൾ ഒരു ഇലാഹിനെ നിശയിച്ചു തരിക"). നിശ്ചയം, നിങ്ങൾ നിങ്ങളുടെ പൂർവികരുടെ പാത പിന്തുടരുക തന്നെചെയ്യും.”
(തിർമിദി: 2180)
സൂറത്തുല്‍ കാഫിറൂന്‍ .... എന്താണ് ഈ സൂറത്ത് പറയുന്നത്.. ഇമാം ത്വബരി പറയുന്നു :
يقول تعالى ذكره لنبيه محمد صلى الله عليه وسلم، وكان المشركون من قومه فيما ذكر عرضوا عليه أن يعبدوا الله سنة، على أن يعبد نبيّ الله صلى الله عليه وسلم آلهتهم سنة، فأنزل الله معرفه جوابهم في ذلك: (قُلْ) يا محمد لهؤلاء المشركين الذين سألوك عبادة آلهتهم سنة، على أن يعبدوا إلهك سنة (يَاأَيُّهَا الْكَافِرُونَ) بالله (لا أَعْبُدُ مَا تَعْبُدُونَ) من الآلهة والأوثان الآن (وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ) الآن
(وَلا أَنَا عَابِدٌ) فيما أستقبل
(مَا عَبَدْتُمْ) فيما مضى (وَلا أَنْتُمْ عَابِدُونَ) فيما تستقبلون أبدا (مَا أَعْبُدُ) أنا الآن، وفيما أستقبل. وإنما قيل ذلك كذلك، لأن الخطاب من الله كان لرسول الله صلى الله عليه وسلم في أشخاص بأعيانهم من المشركين، قد علم أنهم لا يؤمنون أبدا، وسبق لهم ذلك في السابق من علمه، فأمر نبيه صلى الله عليه وسلم أن يؤيسهم من الذي طمعوا فيه، وحدّثوا به أنفسهم، وأن ذلك غير كائن منه ولا منهم،
الكتاب: تفسير الطبري )٢٤/٦٦١)
الطبري، أبو جعفر (224-310هـ ، 839 - 923م).
സൂറത്തുല്‍ കാഫിറൂനയില്‍ പറയുന്ന ആ കാഫിറൂന്‍ എന്ന അഭിസംബോധന എല്ലാ മക്കയിലെ എല്ലാ കുഫ് ഫാറുകളെയും ഉദ്ദേശിച്ചിട്ടല്ല . മറിച്ച് ഒരിക്കലും ഇസ്ലാമിലേക്ക് വരികയില്ല എന്ന് അല്ലാഹുവിന് അറിയുന്ന മക്കയിലെ മുശ്രിക്കുകളില്‍ പെട്ട ചില പ്രത്യേക വ്യക്തിത്വങ്ങളോടുള്ള അഭിസംബോധനയാണിത് തഫ്സീര്‍ ത്വബരി .
لأن الخطاب من الله كان لرسول الله صلى الله عليه وسلم في أشخاص بأعيانهم من المشركين، قد علم أنهم لا يؤمنون أبدا، وسبق لهم ذلك في السابق من علمه،

മുസ്ലിയാക്കന്മാര്‍ ദുര്‍വ്യാഖ്യാനം നടത്തി പറയുന്നത് പോലെ വിശ്വസിച്ചാല്‍ സൂറത്തുല്‍ കാഫിറൂന്‍ അവതരിച്ച ശേഷം മക്കയിലെ ഒരൊറ്റ മുശ്രിക്കും മുസ്ലിമായിട്ടില്ല എന്ന് വിശ്വസിക്കേണ്ടി വരും ..
തഫ്സീര്‍ മാവര്തീ പറയുന്നത് കാണുക
عنى بالكافرين قوماً معينين ، لا جميع الكافرين ، لأن منهم من آمن ، فعبد الله ، ومنهم من مات أو قتل على كفره ، وهم المخاطبون بهذا القول فمنهم المذكورون
الكتاب: تفسير الماوردي = النكت والعيون (6/357)
الماوردي، أبو الحسن (364 -450هـ ، 974- 1058م).
എവിടെ കാഫിറൂന എന്നത് കൊണ്ട് ചില കാഫിറുകള്‍ മാത്രമാണ് എല്ലാ കാഫിറും അല്ല ഉദ്ദേശം, കാരണം മക്ക മുശ്രികുകളില്‍ നിന്ന് വിശ്വസിച്ചു അല്ലാഹുവിനെ ആരാധിച്ചവര്‍ ഉണ്ട്, അത് പോലെ കാഫിറായി ചാത്തവരും കൊല്ലപ്പെട്ടവരുമുണ്ട്.
അഹ്ലുസ്സുന്നത്തിലെ മുഴുവൻ ഇമാമുമാരെയും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞോളൂ....

No comments:
Post a Comment