പിന്തുടരുമ്പോൾഷാഫി മദ്'ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം നവവി (റ) അല്‍ അദ്കാര്‍ എന്ന കിത്താബില്‍ പറയുന്നത് കാണുക;
اعلم أن الصوابَ المختارَ ما كان عليه السلفُ رضي الله عنهم: السكوتُ في حال السير مع الجنازة، فلا يُرفع صوتا بقراءة، ولا ذكر، ولا غير ذلك، والحكمة فيه ظاهرة، وهي أنه أسكنُ لخاطره، وأجمعُ لفكره فيما يتعلق بالجنازة، وهو المطلوبُ في هذا الحال، فهذا هو الحقّ، ولا تغترّنّ بكثرة من يُخالفه، فقد قال أبو عليّ الفُضيل بن عِياض رضي الله عنه ما معناه: الزمْ طرقَ الهدَى، ولا يضرُّكَ قلّةُ السالكين، وإياك وطرقَ الضلالة، ولا تغترَّ بكثرة الهالكين.
وأما ما يفعله الجهلةُ من القراءة على الجنازة بدمشق وغيرها من القراءة بالتمطيط، وإخراج الكلام عن موضوعه، فحرام بإجماع العلماء، وقد أوضحت قبحه، وغلظ تحريمه، وفسق من تمكّن من إنكاره، فلم ينكره في كتاب " آداب القرّاء
" നീ അറിയണം! മതപരമായി ശരിയായതും മുസ്‌ലിംകള്‍ തെരഞ്ഞെടുക്കേണ്ടതും സച്ചരിതരായ മുന്‍ഗാമികളുടെ രീതിയും ജനാസയുടെ കൂടെ നടക്കുമ്പോള്‍ മൗനം പാലിക്കുക എന്ന അവസ്ഥയാണ് ആയതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്തോ ദിക്'ര്‍ ചൊല്ലിയോ മറ്റോ ശബ്ദം ഉയര്‍ത്തപ്പെടരുത്."
അതിലുള്ള യുക്തിയും വ്യക്തമാണ് .ഈ അവസരത്തില്‍ മനുഷ്യന്‍ തന്‍റെ വിചാരങ്ങളെ അടക്കിനിര്‍ത്തി മയ്യിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്‍റെ ചിന്തയെ ഏകീകരിക്കുക എന്നതാണ് അവനോടുള്ള കല്പന ഇപ്പറഞ്ഞത് മാത്രമാണ് സത്യം ഇതിനു വിരുദ്ധമായി ധാരാളം പേര്‍ ചെയ്യുന്നത് കണ്ട് നീ അവരുടെ ചതിയില്‍ പെട്ടുപോകരുത് .
‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് പോലെ :- സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയില്‍ കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് "
ശേഷം അദ്ദേഹം തുടരുന്നു :
"ഡമസ്കസിലും മറ്റും പലജാഹിലുകളും ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായം ജനാസയുടെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യലും ,ഖുര്‍ആന്‍ വാക്യങ്ങളെ യഥാസ്ഥാനത്ത് നിന്നും പുറപ്പെടുവിക്കാതെയുള്ള നീട്ടി ഓതലും മുസ്ലിം പണ്ഡിതന്മാര്‍ ഏകോപിച്ചു ഹാറാമാക്കിയതാണ് .അത് തിന്മയാണെന്നും ഹരാമാണെന്നും അത് തടയാന്‍ സാധിച്ചിട്ടും തടയാത്തവര്‍ തെമ്മാടിയാണെന്നും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ മര്യാദകള്‍ വിവരിക്കുന്ന കിത്താബില്‍ ഞാന്‍ വ്യക്തമായി പ്രധിപാദിച്ചിട്ടുണ്ട് ."
(അല്‍ അദ്കാര്‍ : 136)

No comments:
Post a Comment