Tuesday, April 10, 2018

മഹാന്മാരെ കൊണ്ട് ബറകത്ത് എടുക്കൽ

الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ بَعْدَ موته صلّى الله عليه وسلّم لَمْ يَقَعْ مِنْ أَحد مِنْهُمْ شَيْءٌ مِنْ ذَلِكَ بِالنِّسْبَةِ إِلى مَنْ خَلَّفَهُ، إِذ لَمْ يَتْرُكِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَهُ فِي الأُمة أَفضلَ مِنْ أَبي بَكْرٍ الصِّدِّيقِ (8) رَضِيَ اللَّهُ عَنْهُ، فَهُوَ كَانَ خليفتَه، وَلَمْ يُفعل بِهِ شَيْءٌ مِنْ ذَلِكَ (9)، وَلَا عُمَرَ بن الخطاب (10)، وهو كان أَفضلَ الأُمة بعده، ثم كذلك عثمان بن عفان (11)، ثم عليّ بن أبي طالب (12)، ثُمَّ (13) سَائِرُ (14) الصَّحَابَةِ الَّذِينَ لَا أَحد أَفضل مِنْهُمْ فِي الأُمة، ثُمَّ (15) لَمْ يَثْبُتْ لِوَاحِدٍ مِنْهُمْ مَنْ طَرِيقٍ صَحِيحٍ مَعْرُوفٍ أَن متبرِّكاً تَبَرَّكَ بِهِ عَلَى أَحد تِلْكَ الْوُجُوهِ أَو نَحْوِهَا، بَلِ اقْتَصَرُوا فِيهِمْ عَلَى الاقتداءِ بالأَفعال والأَقوال والسِّيَر التي اتّبعوا
فِيهَا النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَهُوَ إِذاً إِجماع مِنْهُمْ عَلَى تَرْكِ تِلْكَ الأَشياء كُلِّهَا.
الكتاب: الاعْتِصَام   (2/302)
الشاطبي (000 - 790 هـ = 000 - 1388 م)

ശാത്വിബി (റ) പറയുന്നു : മഹാന്മാരായ സഹാബികള്‍ റസൂല്‍(സ) യുടെ മരണ ശേഷം അവരില്‍ നിന്ന് ഒരാളില്‍ നിന്നും (ബര്‍ക്കത്ത് എടുക്കല്‍ )സംഭവിച്ചിട്ടില്ല. അവര്‍ക്ക് ശേഷം വരുന്നവരിലേക്ക് ബന്ധപ്പെടുത്തി മുന്‍പ് ഉള്ള ആളുകളില്‍ നിന്ന് പിറകില്‍ വരുന്ന ആളുകള്‍ ബര്‍ക്കത്ത് എടുക്കുന്ന രീതി പ്രവാചകനില്‍ നിന്ന് അല്ലാതെ ഒരു സഹാബത്തും ചെയ്ത മാതൃക ഇല്ല.അബുബക്കര്‍ സിദ്ധീക്ക് (റ) കാളും ശ്രേഷ്ടനായി ഒരാളും ഇല്ല എന്നിരിക്കെ തന്നെ സിദ്ധീക്ക് (റ) വില്‍ നിന്ന് പോലും രസൂലിന്നു ശേഷം ഒരാളുംനബിയുടെ സമുദായത്തില്‍ ബര്‍ക്കത്ത് എടുത്തിട്ടില്ല അദ്ദേഹം ഈ ഉമ്മത്തിന്റെ ഖലീഫ ആയിട്ട് പോലും. അദ്ദേഹത്തില്‍ നിന്ന് ഇപ്രകാരം ബര്‍ക്കത്ത് എടുക്കുന്ന സമ്പ്രദായം ഉണ്ടായിട്ടില്ല. ഉമര്‍ (റ) വില്‍ നിന്നും ഇതുപോലെ സംഭവിച്ചിട്ടില്ല. പ്രവാചകന്നും, അബുബക്കര്‍ സിദ്ധീക്ക് (റ) വിന്നും ശേഷം ഏറ്റവും ശ്രേഷട്ടമുള്ള വ്യക്തിയല്ലേ ഉമര്‍ (റ) അവരില്‍ നിന്നും ഇത് സംഭവിച്ചിട്ടില്ല. അതുപോലെ ഉസ്മാന്‍, അലി (റ) ഈ ഉമ്മത്തില്‍ ശേഷം വന്ന ഒരാളും ഇതുപോലെ തബരരുക് എടുത്തിട്ടില്ല. ഒരു സഹീഹുആയ ഉദ്ധരണിയിലൂടെയും വന്നിട്ടില്ല. ഈ രൂപത്തില്‍ ഒരു ബര്‍ക്കത്ത് എടുക്കുന്ന രീതി സംഭവിച്ചിട്ടില്ല. അതല്ലാത്ത രൂപത്തിലൂടെയും വന്നിട്ടില്ല. നീ മതിയാക്കുക അവരുടെ പ്രവര്‍ത്തനങ്ങളിലും, വാക്കുകളിലും, പ്രവാചകനെ അവര്‍ തുടര്‍ന്ന മാര്‍ഗ്ഗത്തിലും. അവര്‍ എടുത്തതും ഉപേക്ഷിച്ചതുമായ എല്ലാ കാര്യത്തിലും ഇത്തിഫാഖ് ആയി നീ അന്ഗീകരിക്കുക, അതാണ് നിനക്ക് നല്ല മാര്‍ഗ്ഗം. അല്ലാത്തത് സ്വീകരിക്കല്‍ വഴികെടാണ്.     

No comments:

Post a Comment